
Category: slider

IISER Aptitude Test May 25 ന്, അപേക്ഷ മാർച്ച് 5 മുതൽ, IISC Bangalore പ്രവേശനത്തിനും സാധ്യത
തിരുവനന്തപുരം, ബെർഹാംപുർ, ഭോപ്പാൽ, കൊൽക്കത്ത, മൊഹാലി, പുനെ, തിരുപ്പതി എന്നിവിടങ്ങളിലുള്ള 7 IISER കളിലെയും, IISC Bangalore ലേയും Basic Science പ്രവേശനത്തിന് Physics, Chemistry, Maths, Biology ഉൾപ്പെടുന്ന പ്രവേശനപരീക്ഷ മെയ് 25 ന് നടക്കും. മാർച്ച് 5 മുതൽ iiseradmission.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. ഈ വർഷം eligibility criteria യിൽ വലിയ ഇളവുകളാണ് ഉള്ളത്. പ്ലസ്ടു ഏതുവർഷം പാസായി എന്നു നോക്കാതെ 2000 October 1 ന് ശേഷം ജനിച്ച ഏതൊരു വിദ്യാർത്ഥിക്കും പരീക്ഷയ്ക്ക് യോഗ്യത…

സംസ്ഥാനത്ത് ഈ വർഷവും B.Sc Nursing Entrance ഇല്ല
B.Sc Nursingന് പ്രവേശന പരീക്ഷ വേണമെന്ന് അഖിലേന്ത്യാ നഴ്സിങ് കൗൺസിൽ നിർദേശം ഇക്കൊല്ലവും സംസ്ഥാനത്ത് നടപ്പാക്കില്ല. നിലവിൽ പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. കഴിഞ്ഞവർഷം ഉയർന്ന മാർക്കുള്ളവർക്ക് മാത്രമാണ് സർക്കാർ സീറ്റുകളിൽ പ്രവേശനം ലഭിച്ചത്. കേരളത്തിലെ വിദ്യാർഥികൾ ഏറെ ആശ്രയിക്കുന്ന കർണാടകത്തിൽ പ്രവേശനപരീക്ഷയ്ക്കുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. English Summary: The All India Nursing Council recommended an entrance exam for B.Sc. Nursing admissions, but Kerala will continue admissions based on…

CUSAT പരീക്ഷ മെയ് 11, 12 തീയതികളിൽ, മാർച്ച് 10 അവസാന തീയതി
CUSAT B.Tech Entrance Exam, CAT May 11, 12 തീയതികളിൽ ഓൺലൈനായി നടത്തും. admissions. cusat. ac.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ ആരംഭിച്ചു. മാർച്ച് 10 ആണ് അവസാന തീയതി. കേരളത്തിലെ എല്ലാ ജില്ലകളിലും, കേരളത്തിനുപുറത്ത്, ഡൽഹി, ബാംഗ്ലൂർ, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. Naval Architecture, Fire Engineering, MSc Photonics, Computer Science പോലെ വിവിധ എഞ്ചിനീയറിംഗ് കോഴ്സുകളുടെ പ്രവേശനത്തിനും MSc Integrated കോഴ്സുകൾക്കുമാണ് CAT 2025 ന്റെ റാങ്ക് ഉപയോഗിക്കുന്നത്. കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയിലെ…

JEE Main ആദ്യസെഷൻ സ്കോർ ഫെബ്രുവരി 12 ന്, രണ്ടാം സെഷൻ എക്സാം ഏപ്രിൽ 1 മുതൽ
JEE MAIN രണ്ടാം സെഷന് ഈ മാസം 25 വരെ അപ്ലൈ ചെയ്യാനാണ് അവസരമുള്ളത്. ആദ്യ സെഷന്റെ പേർസെന്റൈൽ സ്കോർ February 12 ന് പ്രസിദ്ധീകരിക്കും. . NIT, IIIT പ്രവേശനവും, jeeadvanced യോഗ്യതയും തീരുമാനിക്കുന്ന jeemain ന്റെ രണ്ടാമത്തെ സെഷനുവേണ്ടിയുള്ള online application, February 25 വരെ അപേക്ഷിക്കാം. ആദ്യ സെഷൻ എഴുതിയ വിദ്യാർത്ഥികൾ അതേ application number ൽ തന്നെ രണ്ടാമത്തെ സെഷനും അപേക്ഷിക്കണം. എന്നാൽ ആദ്യസെഷന് അപേക്ഷ സമർപ്പിക്കാത്തവർ പുതിയതായി jeemain. nta.nic.in എന്ന വെബ്സൈറ്റിൽ…

E-Grantz scholarship, Shortlist പ്രസിദ്ധീകരിച്ചു, cutoff mark 98.17, സ്കോളർഷിപ് തുക 30,000 രൂപ
മെഡിക്കൽ, എഞ്ചിനീയറിംഗ് പ്രവേശനപരിശീലനം നടത്തുന്ന obc വിഭാഗം കുട്ടികൾക്കായുള്ള കേരള ഗവൺമെന്റിന്റെ egrantz scholarship ന് അർഹരായവരുടെ short list വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്ലസ്ടുവിന് 98.17 ശതമാനം മാർക്കിന് മുകളിലുള്ളവരെയും, പ്രത്യേകപരിഗണന ആവശ്യമുള്ളവരെയുമാണ് പരിഗണിച്ചിരിക്കുന്നത്. 30,000 രൂപയാണ് സ്കോളർഷിപ്പ് തുക. English Summary: The Kerala government’s E-Grantz scholarship shortlist for OBC students pursuing medical and engineering entrance coaching has been published, considering students with 98.17%+ marks or those requiring special consideration….

BITSAT Entrance- മെയ്, ജൂൺ മാസങ്ങളിലായി രണ്ടു സെഷൻ Online Entrance, അപേക്ഷ ആരംഭിച്ചു
BITS ന്റെ Pilani, Goa, Hyderabad എന്നീ പ്രമുഖ ക്യാമ്പസുകളിലേക്കുള്ള പ്രവേശനത്തിന് മെയ് 26 മുതൽ 30 വരെയും, ജൂൺ 22 മുതൽ 26 വരെയും രണ്ട് അവസരങ്ങൾ ലഭിക്കും. bitsadmission.com എന്ന വെബ്സൈറ്റുവഴി online application ആരംഭിച്ചിരിക്കുകയാണ്. രണ്ടു online പരീക്ഷകൾക്കു വേണ്ടിയും ഏപ്രിൽ വരെ അപേക്ഷിക്കാം. ഉയർന്ന percentile score അനുസരിച്ച് പ്രവേശനനടപടികൾ ജൂലായ് 9 ന് ആരംഭിക്കും. English Summary: BITS Pilani, Goa, and Hyderabad campuses will conduct their BITSAT entrance exam in…

IIIT Hyderabad പ്രവേശനം, UGEE എക്സാം ഏപ്രിൽ 19 ന്, അപേക്ഷ ആരംഭിച്ചു, അവസാനതീയതി മാർച്ച് 23.
Top IIT, NIT കോളേജുകളുടെ അതേ നില വാരവും, ഉയർന്ന placement സാധ്യതകളും ഉറപ്പാക്കുന്ന IIIT Hyderabad ലെ Computer Science ലേയും Electronics ലേയും BTech program നുള്ള പ്രവേശന പരീക്ഷയാണ് UGEE അഥവാ Undergraduate Entrance Examination. ഏപ്രിൽ 19 നാണ് എക്സാം നടക്കുക. അപേക്ഷ ugadmissions.iiit.ac.in എന്ന വെബ്സൈറ്റിലൂടെ ആരംഭിച്ചു കഴിഞ്ഞു. ഓൺലൈൻ അപേക്ഷയുടെ അവസാനതീയതി മാർച്ച് 23 ആണ്. 60 മിനിറ്റ് നീണ്ടുനിൽക്കുന്ന subject proficiency test ഉം, 120 മിനിറ്റുള്ള research aptitude…

NATA യുടെ Architecture Aptitude Test March 1 മുതൽ, ഓൺലൈൻ അപേക്ഷ ആരംഭിച്ചു
കേരളത്തിലെ ഗവൺമെന്റ് മേഖലയിലേയും സ്വകാര്യമേഖലയിലേയും 5 വർഷ B.Arch പ്രവേശനം ആഗ്രഹിക്കുന്നവർക്ക്, NATA Aptitude Test മാർച്ച് 1 മുതൽ എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും ആരംഭിക്കുന്നു. അപേക്ഷ nata.in എന്ന വെബ്സൈറ്റിൽ ആരംഭിച്ചു. ഇതിന് അപേക്ഷിക്കുന്നതോടൊപ്പം, മാർച്ച് മാസത്തിൽ കേരള എൻട്രൻസ് കമ്മീഷൺ അപേക്ഷ ക്ഷണിക്കുമ്പോൾ, Engineering, Medical, B.Pharm, വിഭാഗത്തോടൊപ്പം ആർക്കിടെക്ചറിനും അപേക്ഷ കൊടുക്കുകയും വേണം. പ്ലസ്ടുവിന് ലഭിക്കുന്ന മാർക്കും nata യുടെ സ്കോറും ചേർത്താണ് കേരളത്തിലെ ആർക്കിടെക്ചർ പ്രവേശനം.NATA 2024 എഴുതിയവർ ശ്രദ്ധിക്കുക:NATA 2024-ൽ…

CUSAT Entrance Exam, ഓൺലൈൻ അപേക്ഷ ഇന്നുമുതൽ, പരീക്ഷ മെയ് 11, 12 തീയതികളിൽ
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ വിവിധ ബി.ടെക് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനപരീക്ഷയായ കുസാറ്റ് കോമൺ അഡ്മിഷൻ ടെസ്റ്റ് മെയ് 11, 12 തീയതികളിൽ നടക്കും. CUSAT B.Tech Entrance Exam, May 11, 12 തീയതികളിൽ ഓൺലൈനായി നടത്തും. അപേക്ഷ admissions. cusat. ac.in എന്ന വെബ്സൈറ്റിലൂടെ ആരംഭിച്ചു. മാർച്ച് 10 ആണ് അവസാന തീയതി. കേരളത്തിലെ എല്ലാ ജില്ലകളിലും, കേരളത്തിനുപുറത്ത്, ഡൽഹി, ബാംഗ്ലൂർ, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. Naval Architecture, Fire Engineering, MSc Photonics, Computer Science…

NEET PG, All India Quota 3rd അലോട്ട്മെന്റ് സുപ്രീംകോടതി റദ്ദാക്കി, പുതിയ അലോട്ട്മെന്റ് ഉടൻ
2024 നീറ്റ് pg course കളിലേക്ക് all india quota വഴി ഗവൺമെന്റ് / Deemed മെഡിക്കൽ കോളേജുകളിലേയും PG സീറ്റുകളിലേക്ക് മൂന്നാംഘട്ട അലോട്ട്മെന്റ് സുപ്രീംകോടതി റദ്ദാക്കി. മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ രണ്ടാം റൗണ്ടു നടപടികൾ അവസാനിച്ചില്ല എന്നും ആ കുട്ടികൾക്ക് ഇതിൽ ഉൾപെടുവാൻ സാധിച്ചില്ല എന്നും ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ 25 ന് mcc.nic.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച അലോട്ട് മെന്റ് റദ്ദാക്കിയത്. പുതിയ തീയതി ഉടൻ nmc പ്രഖ്യാപിക്കും. English Summary: The Supreme Court has canceled…