
Category: slider

IIT-Abudhabi Campus – പ്രവേശനം JEE Advanced, CAET score അനുസരിച്ച്
ഐഐടി ഡൽഹിയുടെ ആദ്യ അന്തർദേശീയ കാമ്പസായ ഐഐടി അബുദാബിയിലേക്കുള്ള പ്രവേശനം ആരംഭിച്ചു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, എനർജി സയൻസ് ആൻഡ് എഞ്ചിനീയറിംഗ് എന്നീ ബിടെക് പ്രോഗ്രാമുകൾക്കൊപ്പം ഈ വർഷം മുതൽ കെമിക്കൽ എഞ്ചിനീയറിംഗ് പ്രോഗ്രാമും ആരംഭിച്ചിട്ടുണ്ട്. പ്രവേശനം, ജീ അഡ്വാൻസ്ഡ് പരീക്ഷയിലെ 20-25 സ്കോറോ അല്ലെങ്കിൽ കോംബൈൻഡ് അഡ്മിഷൻ എൻട്രൻസ് ടെസ്റ്റ് (CAET) സ്കോറോ അടിസ്ഥാനമാക്കിയായിരിക്കും. ഐഐടി ഡൽഹിയുടെ ഉയർന്ന അക്കാദമിക നിലവാരവും അബുദാബിയുടെ ആഗോള വിദ്യാഭ്യാസ കേന്ദ്രമായി ഉള്ള പ്രശസ്തിയും കണക്കിലെടുക്കുമ്പോൾ ഈ പ്രവേശനം…

NEET 2025 – Choice questions ഒഴിവാക്കി, ദൈർഘ്യം 180 മിനിറ്റ് മാത്രം, APAAR ID നിർബന്ധമല്ല
Neet 2025 പരീക്ഷാ ഘടനയിൽ സമൂലമാറ്റം നടപ്പിലാക്കി national testing agency. ഓരോ subject ലേയും choice questions ഒഴിവാക്കി, ഇനിമുതൽ Physics 45, Chemistry 45, Biology 90 എന്നിങ്ങനെ ആകെ 180 ചോദ്യങ്ങൾ മാത്രമാണ് ഇനിയുണ്ടാവുക. സമയദൈർഘ്യം 3 മണിക്കൂർ മാത്രമായിരിക്കും. neet.nta.nic.in എന്ന വെബ്സൈറ്റിൽ online registration ന് Apaar ID mandatory അല്ല എന്നുള്ള പുതിയ നോട്ടിഫിക്കേഷനും പ്രസിദ്ധീകരിച്ചു. എന്നാൽ aadhar card നിർബന്ധമായും update ചെയ്യുന്നത് പരീക്ഷയ്ക്ക് അപ്ലൈ ചെയ്യുന്നതിനും പരീക്ഷ എഴുതുന്നതിനും…

NEET PG, All India Quota 3rd അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു, പ്രവേശനം ഫെബ്രുവരി 3 വരെ
2024 നീറ്റ് pg course കളിലേക്കുള്ള all india quota വഴിയുള്ള ഗവൺമെന്റ് / ഡീംഡ് മെഡിക്കൽ കോളേജുകളിലെ PG സീറ്റു കളിലേക്ക് മൂന്നാംഘട്ട അലോട്ട്മെന്റ് mcc.nic.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. എല്ലാ original documents സഹിതം ഫെബ്രുവരി 3 നുള്ളിൽ പ്രവേശനം പൂർത്തിയാക്കണം. ഇതിൽ പ്രവേശനം നേടിയവരെ ഒഴിവാക്കി കേരളത്തിൽ മൂന്നാംഘട്ട അലോട്ട്മെന്റ് ഫെബ്രുവരി 5 ന് പ്രസിദ്ധീകരിക്കും. English Summary: The third-round allotment for NEET PG 2024 government and deemed medical college…

KEAM 2024, Refund നടപടികൾ ആരംഭിച്ചു. ജനുവരി 31 നു മുമ്പ് account details കൊടുക്കണം
കീം 2024 പരീക്ഷയുടെ ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട് റീഫണ്ട് നടപടികളെക്കുറിച്ചുള്ള നോട്ടിഫിക്കേഷൻ പുറത്തുവന്നിട്ടുണ്ട്. 2024-25 അധ്യയന വർഷത്തെ കീം പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച് ഫീസ് ഒടുക്കിയിട്ടുള്ള വിദ്യാർഥികൾക്ക് അവരവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനുള്ള അവസരം നൽകുകയാണ്. വിദ്യാർത്ഥികൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ `KEAM 2024 Candidate Portal എന്ന ലിങ്കിൽ ആപ്ലിക്കേഷൻ നമ്പർ, പാസ്വേർഡ് എന്നിവ ഉപയോഗിച്ച് ‘Submit Bank Account Details എന്ന മെനു ക്ലിക്ക് ചെയ്ത് അവരവരുടെ…

JEE Main 2025 രണ്ടാമത്തെ സെഷന് ജനുവരി 31 മുതൽ അപേക്ഷിക്കാം, അവസാന തീയതി ഫെബ്രുവരി 24
JEE MAIN രണ്ടാമത്തെ സെഷന് വേണ്ടിയുള്ള online application, January 31 മുതൽ February 24 വരെ നടക്കും. ആദ്യ സെഷൻ എഴുതിയ വിദ്യാർത്ഥികൾ അതേ application number ൽ തന്നെ രണ്ടാമത്തെ സെഷനും അപേക്ഷിക്കണം. എന്നാൽ ആദ്യസെഷന് അപേക്ഷ സമർപ്പിക്കാത്തവർ പുതിയതായി jeemain.nta.nic.in എന്ന വെബ്സൈറ്റിൽ apply ചെയ്യണം. ജനുവരി 30 ന് അവസാനിച്ച ആദ്യസെഷന്റെ question paper ഉം response ഉം, official answer key യും email വഴിയും വെബ്സൈറ്റുവഴിയും എല്ലാ കുട്ടികൾക്കും ലഭ്യമാക്കും. ഏതെങ്കിലും…

BITSAT Entrance, മെയ്- ജൂൺ മാസങ്ങളിലായി രണ്ട് സെഷൻ online എക്സാം, അപേക്ഷ ആരംഭിച്ചു
Bits ന്റെ Pilani, Goa, Hyderabad എന്നീ ക്യാംപസുകളിലേക്കുള്ള പ്രവേശനത്തിന് മെയ് 26 മുതൽ 30 വരെയും, ജൂൺ 22 മുതൽ 26 വരെയും രണ്ട് അവസരങ്ങൾ ഉപയോഗിച്ച് അപേക്ഷിക്കാം. bitsadmission.com എന്ന വെബ്സൈറ്റുവഴി online application ആരംഭിച്ചു. രണ്ടു online പരീക്ഷകൾക്കു വേണ്ടിയും ഏപ്രിൽ വരെ അപേക്ഷിക്കാം. ഉയർന്ന percentile score അനുസരിച്ച് പ്രവേശനനടപടികൾ ജൂലായ് 9 ന് ആരംഭിക്കും. 2024 ൽ പ്ലസ്ടു പാസ്സായവർക്കും, 2025 ൽ വിവിധ ബോർഡ് എക്സാമിന് തയ്യാറെടുക്കുന്നവർക്കും അപേക്ഷിക്കാം. English Summary:…

St. Johns Medical College ൽ MBBS പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
കേരളത്തിലെ മെഡിക്കൽ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു അഭിമാന നിമിഷം! കർണാടകയിലെ സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽ പഠിക്കാനുള്ള അവസരം ഇപ്പോൾ കേരളീയർക്കും ലഭ്യമായിരിക്കുന്നു. കർണാടകയിലെ പ്രശസ്തമായ സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽ MBBS പഠിക്കാൻ ഇനി മുതൽ കേരളീയ വിദ്യാർത്ഥികൾക്കും അവസരം ലഭിക്കും. നീറ്റ് 2025 റാങ്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.യോഗ്യത: കഴിഞ്ഞ ഏഴ് വർഷം ഇന്ത്യയിൽ താമസിച്ചിരുന്നവർക്ക് അപേക്ഷിക്കാം.ഫീസ്: വാർഷിക ഫീസ് 8.1 ലക്ഷം രൂപയാണ്.ബോണ്ട്: MBBS പഠനവും ഹൗസ് സർജറി കഴിഞ്ഞാൽ രണ്ട് വർഷം നിർബന്ധബോണ്ട്…

NEET PG, Kerala മൂന്നാംഘട്ട അലോട്ട്മെന്റ് ജനുവരി 30 മുതൽ
2024 നീറ്റ് pg course കളിലോട്ടുള്ള മൂന്നാം ഘട്ട അലോട്ട്മെന്റിനായി ഗവൺമെന്റ് സ്വാശ്രയ മെഡിക്കൽ കോളേജുകളിലേയും RCC യിലേയും സീറ്റുകളിലേക്ക് ഓൺലൈ നായി ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം cee.kerala.gov.in എന്ന വെബ്സൈറ്റിൽ ജനുവരി 30 മുതൽ ആരംഭി ക്കും. ആദ്യരണ്ട് റൗണ്ടുകളിൽ പ്രവേശനം നേടിയ സീറ്റുകൾ, രജിസ്ട്രേഷൻ ഫീസ് നഷ്ടപ്പെടുത്തി ഫെബ്രുവരി 2 വരെ tc മേടി ക്കാം. ഫെബ്രുവരി 5 ന് അലോട്ട്മെന്റ് പ്രസി ദ്ധീകരിക്കും, 9 നുള്ളിൽ കോളേജ് പ്രവേശനം ഉറപ്പാക്കണം. mcc വെബ്സൈറ്റുവഴിയുള്ള all…

JEE Main 2025 ആദ്യ സെഷൻ Paper 1 പരീക്ഷ 29 വരെ, admitcard website ൽ
JEE Main 2025ന്റെ ആദ്യ സെഷൻ പേപ്പർ ഒന്ന് പരീക്ഷ ജനുവരി 29 ന് പൂർത്തിയാകാൻ പോകുന്നു. B.Arch, B.Planning പരീക്ഷകളായ പേപ്പർ 2A, 2B എന്നിവ ജനുവരി 30ന് രണ്ടാം ഷിഫ്റ്റിൽ നടക്കും. എല്ലാ പരീക്ഷാർത്ഥികളുടെയും അഡ്മിറ്റ് കാർഡുകൾ ഇതിനോടകം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫെബ്രുവരി ആദ്യ വാരം മുതൽ വിദ്യാർത്ഥികൾക്ക് അവർ എഴുതിയ ചോദ്യപേപ്പറും ഉത്തരങ്ങളും ഔദ്യോഗിക ആൻസർ കീയും ഇ-മെയിൽ വഴിയും വെബ്സൈറ്റ് വഴിയും ലഭ്യമാകും. ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ അവ പരിശോധിച്ച…

World ranking of IISC ആദ്യ 100 -ൽ MIT, standford ആദ്യസ്ഥാനത്ത്
ഒരു വലിയ അഭിമാന നിമിഷം ഇന്ത്യയ്ക്ക്! ബാംഗ്ലൂരിലെ ഇന്ത്യൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (ഐഐഎസ്സി) ലോകത്തെ ഏറ്റവും മികച്ച സർവ്വകലാശാലകളുടെ പട്ടികയിൽ ഇടം നേടിയിരിക്കുന്നു. അന്തർദേശീയ തലത്തിലെ ഏറ്റവും പ്രശസ്തമായ സർവ്വകലാശാല റാങ്കിങ്ങിൽ ഇന്ത്യയിൽ നിന്നുള്ള ഐഐഎസ്സി ആദ്യ നൂറിൽ ഇടം നേടിയിരിക്കുന്നു. പ്രത്യേകിച്ചും, കമ്പ്യൂട്ടർ സയൻസ് മേഖലയിലാണ് ഐഐഎസ്സി ഈ നേട്ടം കൈവരിച്ചത്. ഇത് ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ലഭിച്ച വലിയ അംഗീകാരമാണ്. ലോകത്തെ മികച്ച സർവ്വകലാശാലകളായ എംഐടി, സ്റ്റാൻഫോർഡ് സർവ്വകലാശാല എന്നിവയാണ് പരമ്പരാഗതമായി…