
Category: slider

CUET PG Online Application ആരംഭിച്ചു, പരീക്ഷ മാർച്ച് 13 മുതൽ
CUET Post Graduate course കളിലോട്ടുളള ഓൺലൈൻ, അപേക്ഷ National Testing Agency തുടരുകയാണ്. രാജ്യത്തെ ഏറ്റവും പ്രമുഖമായ സെന്റ്രൽ യുണിവേഴ്സിറ്റികളിലെ PG seat കൾക്കുവേണ്ടിയുള്ള online പരീക്ഷകൾ മാർച്ച് 13 മുതൽ 30 വരെ ആയിരിക്കും. ഇതിനുവേണ്ടിയുള്ള online application നാണ് exams.nta.ac.in/cuetpg എന്ന വെബ്സൈറ്റിൽ ആരംഭിച്ചിരിക്കുന്നത്. അപേക്ഷിക്കുവാനുള്ള അവസാനതീയതി ഫ്രെബുവരി 1 ആണ്. വിദേശരാജ്യങ്ങളിലെ 27 സെന്ററുകൾ ഉൾപ്പെട 312 സിറ്റികളിലായിട്ടാണ് ഈ പരീക്ഷ നടക്കുന്നത്. അഞ്ചു ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. കാസർഗോഡ് സ്ഥിതിചെയ്യുന്ന കേരളത്തിലെ…

Gate 2025 admit card പ്രസിദ്ധീകരിച്ചു, പരിക്ഷ ഫെബ്രുവരി ആദ്യം
Gradiate Aptitute Test in Engineering അഥവാ GATE 2025 ന്റെ AdmitCard പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ് gate2025.iitr.ac.in. ഓൺലൈൻ പരീക്ഷ ഫെബ്രുവരി 1, 2, 15, 16 തീയതികളിൽ നടക്കും. ഈ വർഷം IIT റൂർക്കിക്കാണ് പ്രവേശന നടത്തിപ്പ് ചുമതല. English Summary: The Admit Card for GATE 2025 has been released on the official website, gate2025.iitr.ac.in. The online exam will be conducted on February 1, 2, 15,…

CMC Vellore, MBBS Online Application മാർച്ച് മാസത്തിൽ, പ്രവേശനം നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിൽ
ഇന്ത്യയിലെ പ്രമുഖ സെൽഫ് ഫിനാൻസിംഗ് മെഡിക്കൽ കോളേജായ CMC Vellore ലെ ഈ വർഷത്തെ MBBS പ്രവേശന നടപടികൾ മാർച്ച് മാസം ആരംഭിക്കും. കാണാം. Christian വിഭാഗത്തിലെ കൂട്ടികൾക്ക് മൈനോറിറ്റി റിസർവേഷൻ കുടുതൽ ലഭിക്കുന്ന CMC Vellore ലെ mbbs പ്രവേശന നടപടികൾ 2025 മാർച്ച് ആദ്യആഴ്ച ആരംഭിക്കും. എറ്റവും കുറഞ്ഞ ഫീസിൽ മെഡിക്കൽ പഠനം സാധ്യമാകുന്ന തമിഴ്നാട്ടിലെ സ്വകാര്യമേഖലയിലുള്ള മെഡിക്കൽ കോളേജാണ് CMC VELLORE. MBBS പ്രവേശനം നീറ്റ് 2025 all india rank ന്റെ…

Medical/ Engineering Entrance Coaching വിദ്യാസമുന്നതി സ്കോളർഷിപ്പ്, അപേക്ഷ ജനുവരി 20 വരെ
മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് മെഡിക്കൽ-എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനത്തിനുള്ള വിദ്യാസമുന്നതി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ജനുവരി 20 വരെ kswcfc.org എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന വിദ്യാർത്ഥികൾ അവരുടെ എല്ലാ സർട്ടിഫിക്കറ്റുകളുടേയും പകർപ്പ് തിരുവനന്തപുരത്തിന് അയച്ചുകൊടുക്കുകയും വേണം. വാർഷിക വരുമാനം 4 ലക്ഷം രൂപയിൽ താഴെയുള്ള മുന്നോക്ക സമുദായത്തിൽപെട്ട, പ്ലസ് വൺ, പ്ലസ്ടൂ, പ്ലസ്ടുവിന്ശേഷം ഒരു വർഷം റിപ്പീറ്റ് ചെയ്യുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാം. English Summary: Applications are invited for…

BITS, CUET, IISER, NISER, IISC, Keam അപേക്ഷകൾ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ.
Bits ന്റെ Pilani, Goa, Hyderabad എന്നീ ക്യാമ്പസ്സുകളിലോട്ടുള്ള Integrated Program ന്റെ Entrance Test, അതുപോലെ തന്നെ Central University കളിലെ ഡിഗ്രി പ്രോഗ്രാമിലോട്ടുള്ള CUET എക്സാം, 7 IISER കളിലോട്ടും, IISC Bangalore ൽ പ്രവേശനം ലഭിക്കുന്നതിനും, IIT Madras ലെ മെഡിക്കൽ എഞ്ചിനീയറിംഗ് സംയോജിത കോഴ്സിനുള്ള പ്രവേശനമൊക്കെ തീരുമാനിക്കുന്ന ISAT, കൂടാതെ IISER Aptitude Test, NISER പ്രവേശനത്തിനുള്ള nest exam, IISC Bangalore പ്രവേശനത്തിനുള്ള അപേക്ഷ, Keam Engineering ആൻഡ് Medical,…

UCEED Entrance Exam ജനുവരി 19 ന്. Admitcard വെബ്സൈറ്റിൽ.
ഡിസൈനിംഗ് മേഖലയിൽ IIT കളിലടക്കം പ്രവേശനം ലഭിക്കുന്നതിനുള്ള UCEED Entrance Exam ജനുവരി 19 ന് നടക്കും. അഡ്മിറ്റ്കാർഡുകൾ uceed.iitb.ac.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഈ പരീക്ഷയിൽ ലഭിക്കുന്ന റാങ്ക് അനുസരിച്ച് ഡിസൈനിംഗിന് MUMBAI, Delhi, Guwahati, Hyderabad തുടങ്ങിയ IIT കളിൽ പ്രവേശനം നേടാൻ സാധിക്കും. English Summary: The UCEED Entrance Exam for admission to design programs, including at IITs, will be held on January 19. Admit…

Amrita B.Tech Online Entrance Exam February യിലും, April ലും.
2025 ലെ Amrita Engineering entrance ആദ്യസെഷൻ ഫ്രെബുവരി 1,2 തിയതികളിൽ നടക്കും. online application ജനുവരി 25 വരെ amrita.edu എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കാം. രണ്ടാമത്തെ സെഷൻ ഏപ്രിൽ – മെയ് മാസത്തിൽ നടക്കും. ഈ റാങ്കിന്റെ അടിസ്ഥാനത്തിൽ amrita യുടെ അഞ്ചു ക്യാംപസ്സുകളിലാണ് BTECH ന് പ്രവേശനം ലഭിക്കുന്നത്. ഇതുകൂടാതെ JEE MAIN 2025 ന്റെ റാങ്ക് അനുസരിച്ചും ഇവിടെ പ്രവേശനം സാധ്യമാകും. ബാംഗ്ലൂർ, ചെന്നെ, കോയമ്പത്തൂർ, അമരാവതി, അമൃതപുരി എന്നീ എഞ്ചിനിയറിംഗ് കോളേജുകളിലെ പ്രവേശനത്തിനാണ് amrita.edu എന്ന വെബ്സൈറ്റുവഴി…

Architecture പഠനം, NATA Online അപേക്ഷ ഫ്രെബുവരിയിൽ, പരീക്ഷ ഏപ്രിൽ മുതൽ
Nata നടത്തുന്ന architecture അഭിരുചി പരീക്ഷയുടെ ഓൺലൈൻ അപേക്ഷ ഫെബ്രുവരി ആദ്യം ആരംഭിക്കുന്നു. National Aptitude Test in Architecture അഥവാ Nata നടത്തുന്ന ഈ അഭിരുചി പരീക്ഷയുടേയും പ്ലസ്ടൂ മാർക്കിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക്ലിസ്റ്റിൽ നിന്നാണ് കേരളത്തിലെ ഗവൺമെന്റ് മേഖലയിലേയും സ്വകാര്യമേഖലയിലേയും 5 വർഷ BArch കോഴ്സിന് പ്രവേശനം നടക്കുക. സ്കോറിന് 2 വർഷം സാധുതയുണ്ട്. അതുകൊണ്ടുതന്നെ പ്ലസ് വൺകാർക്കും അപേക്ഷിക്കാം. ഏപ്രിൽ മുതൽ എല്ലാ ശനി, ഞായർ ദിവസങ്ങളിലും അഭിരുചി പരീക്ഷ ഉണ്ടായിരിക്കും. താത്പരൃമുള്ളവർക്ക്…

NEET PG, cutoff percentile score കുറച്ചു
NEET PG യുടെ ആദ്യ രണ്ട് റൗണ്ട് അലോട്ട്മെന്റുകളും കഴിയുമ്പോഴും മുന്‍വര്‍ഷങ്ങളിലെ പോലെ പ്രധാനപ്പെട്ട കോഴ്സുകള്‍ ഒഴികെയുള്ള ധാരാളം സീറ്റുകള്‍ vacant ആയി കിടക്കുന്നതിനാല്‍, കേന്ദ്ര മാനവവിഭവശേഷി വകുപ്പും, ആഭ്യന്തര മന്ത്രാലയവും ഈ വര്‍ഷത്തെ cutoff percentile score കുറയ്ക്കുവാന്‍ തീരുമാനമായി. ഇതനുസരിച്ച് ഓള് ഇന്ത്യാതലത്തിലും സംസ്ഥാനതലത്തിലും ജനറല്‍ ews വിഭാഗങ്ങള്‍ക്ക് 15 percentile score ന് മുകളിലുള്ളവര്‍ക്കും sc/st/obc/pwd വിഭാഗങ്ങള്‍ക്ക് 10 percentile score ന് മുകളിലുള്ളവര്‍ക്കും option registration ല്‍ പങ്കെടുക്കാം. ഇതിന്റെ ഭാഗമായി…

JEE Main 2025- രണ്ടാമത്തെ സെഷന് ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 31 മുതല്‍.
JEE Main 2025 ആദ്യസെഷന് പരീക്ഷ ജനുവരി 22 മുതലും രണ്ടാമത്തെ സെഷന് ഏപ്രില്‍ 01 മുതലുമാണ് online മോഡിൽ ആരംഭിക്കുന്നത്. ആദ്യ സെഷന്റെ എക്സാം ഡേറ്റ്, എക്സാം സിറ്റി എന്നിവ ജനുവരി 15 നകവും, അഡ്മിറ്റ്കാര്‍ഡുകള്‍ പരീക്ഷയ്ക്ക് മൂന്നുദിവസം മുമ്പും വെബ്സൈറ്റില്‍ അപ്ലോഡു ചെയ്യും. രണ്ടാമത്തെ സെഷനുള്ള online application, jeemain.nta.ac.in എന്ന വെബ്സൈറ്റു വഴി ജനുവരി 31ന് ആരംഭിക്കും. ആദ്യസെഷന്റെ സ്കോര്‍ improve ചെയ്യണമെന്ന് ആഗ്രഹമുള്ളവര്‍ക്കും പുതിയതായി പരീക്ഷ എഴുതുന്നവര്‍ക്കും രണ്ടാമത്തെ സെഷന് പരീക്ഷയ്ക്ക് അപേക്ഷിക്കാം. ആദൃസെഷന്…