
Category: slider

IIT കളിൽ കോടികളുടെ പ്ലേസ്മെന്റുകൾ
പ്ലേസ്മെന്റുകളുടെ എണ്ണത്തിലും സാലറി പാക്കേജുകകളിലും മുൻവർഷങ്ങളിലെ പോലെ തന്നെ 2024ലും നമ്മുടെ IIT കൾ ബഹുദൂരം മുന്നിലായിക്കഴിഞ്ഞു. MUMBAI, MADRAS, DELHI, KANPUR, PALAKKAD തുടങ്ങി എല്ലാ IIT കളിലും മൾട്ടി നാഷ്ണൽ കമ്പനികളുടെ പ്ലേസ്മെന്റ് ഓഫറുകൾ നടന്നിരുന്നു. 50 ശതമാനത്തിലധികം കുട്ടികളും ജോബ് ഓഫറുകൾ സ്വീകരിച്ചപ്പോൾ, മറ്റു നല്ലൊരു ശതമാനം കുട്ടികൾ സ്വന്തമായി ജോലി കണ്ടെത്തുന്നതിനാണ് താത്പര്യം കാണിച്ചത്. ചെറിയ ഒരു ശതമാനം കുട്ടികൾ പുതിയ സ്റ്റാർട്ടപ്പുകൾക്കായി തീരുമാനമെടുത്തപ്പോൾ മറ്റു ചിലർ entrepreneurship തങ്ങളുടെ സാധ്യതകളാക്കി…

Regional Mathematical Olympiad ന്റെ ഫലം പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നും 37 കുട്ടികൾ
International Mathematical Olympiad ന്റെ ഒന്നാം ഘട്ട പരീക്ഷയായ IOQM ൽ കേരളത്തിൽ നിന്ന് 275 കുട്ടികളാണ് അടുത്ത ഘട്ടമായ Regional Mathematical Olympiad ലേക്ക് യോഗ്യതനേടിയത്. നവംബർ 3 ന് നടന്ന RMO പരീക്ഷയിൽ അടുത്ത ഘട്ടമായ Indian National Mathematical Olympiad ലേക്ക് സെലക്ഷൻ നേടിയിരിക്കുന്നത് കേരളം, ലക്ഷദ്വീപ് അടക്കമുള്ള മേഖലകളിൽ നിന്ന് 37 വിദ്യാർത്ഥികളാണ്. അതിൽ 28 വിദ്യാർത്ഥികളും പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിൽ പരിശീലനം നേടിയവരാണ് എന്നത് ശ്രദ്ധേയമാണ്. അഖിലേന്ത്യാ തലത്തിൽ…

കേന്ദ്ര EWS സർട്ടിഫിക്കേറ്റ്, സ്ഥലം കണക്കാക്കുന്ന മാനദണ്ഡം മാറ്റി.
താലൂക്ക് ഓഫീസിൽനിന്നും മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തിക പിന്നാക്കവിഭാഗത്തിനുള്ള 10 ശതമാനം സംവരണത്തിനുള്ള മാനദണ്ഡങ്ങളിലാണ് ഇളവുകൾ അനുവദിച്ച് ഉത്തരവായിരിക്കുന്നത്. വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കുറവുള്ള, വീട് 1000 ചതുരശ്ര അടിയിൽ കുറവുള്ള, കൃഷി ഭൂമി 5 ഏക്കറിൽ കുറവുള്ള ജനറൽ കാറ്റഗറി വിഭാഗത്തിന് വീടിരിക്കുന്ന HOUSE PLOT കണക്കാക്കുന്നതിന് ഗ്രാമപ്രദേശങ്ങളിൽ 4 സെന്റ് എന്നും, പട്ടണപ്രദേശങ്ങളിൽ 2 സെന്റും എന്ന കർശന നിർദേശമുണ്ടായിരുന്നു. ആ നിയമമാണ് ഇപ്പോൾ ലഘൂകരിച്ച്, കൃഷിയിടങ്ങളിൽ വീടുള്ളവർക്ക് വീടിരിക്കുന്ന സ്ഥലം കഴിഞ്ഞ്…

JEE MAIN 2024 എഴുതിയവർക്ക് നേവിയിൽ സൗജന്യ B.TECH ഉം നിയമനവും.
2024 ലെ ജെഇഇ മെയിൻ പരീക്ഷയിലെ സ്കോറിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ നേവിയിൽ സൗജന്യമായി ബിടെക് പഠിക്കാനും നേവിയിൽ തന്നെ ജോലി നേടാനും ഇപ്പോൾ അവസരം. ഇന്ത്യൻ നാവികസേനയുടെ ഭാഗമായി കണ്ണൂർ ഏഴിമലയിൽ പ്രവർത്തിക്കുന്ന നാവിക അക്കാദമിയിൽ ജവാഹർലാൽ നെഹ്റു സർവകലാശാലയുടെ ബിടെക് പഠിക്കാം. ബി.ടെക് അപ്ലൈഡ് ഉലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ എന്നിവ തീർത്തും സൗജന്യമായി പഠിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. പഠനത്തിന് ശേഷം നേവൽ ഓഫിസറായി ഉടൻ നിയമനവും നടക്കും. 2025 ജൂലൈ…

NATIONAL DEFENCE ACADEMY ONLINE APPLICATION ഡിസംബർ 31 വരെ.
Union Public Service Commission നടത്തുന്ന നാഷ്ണൽ ഡിഫൻസ് അക്കാദമി എക്സാമിന്റെ തീയതി ഒദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. upsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പരീക്ഷാരീതി, പ്രധാനപ്പെട്ട പരീക്ഷാ തീയതികൾ തുടങ്ങിയവ യുപിഎസ്സി പുറത്തിറക്കിയ വിജ്ഞാപനത്തിൽ വിവരിച്ചിട്ടുണ്ട്. ജനുവരി ഒന്നുമുതൽ ഏഴുവരെ അപേക്ഷയിൽ തിരുത്തൽ വരുത്താം. ഏപ്രിൽ 13നാണ് പരീക്ഷ. ആർമി, നേവി അടക്കം വിവിധ തസ്തികകളിലെ 406 ഒഴിവുകളിലേക്കാണ് പരീക്ഷ. English Summary: The Union Public Service Commission has officially…

CUET UG പരീക്ഷയിൽ മാറ്റങ്ങൾ.
കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് അഥവാ സിയുഇടി പരീക്ഷകളിൽ മാറ്റത്തിനൊരുങ്ങുകയാണ് യുജിസി. 2025 പരീക്ഷയിൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന് യുജിസി ചെയർമാൻ അറിയിച്ചുകഴിഞ്ഞു. പ്ലസ്ടുവിന് പഠിച്ച വിഷയങ്ങൾ പരിഗണിക്കാതെ ഏതു വിഷയങ്ങൾക്കും സി.യു.ഇ.ടി.-യു.ജി. എഴുതാമെന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകം. വിഷയങ്ങളുടെ എണ്ണം 63-ൽ നിന്ന് 37 ആക്കി കുറച്ചിട്ടുണ്ട്. ഒഴിവാക്കിയ വിഷയങ്ങളിലേക്കുള്ള പ്രവേശനം ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലാകും. 2025-ലെ പരീക്ഷ മുതൽ ഇത് നിലവിൽവരും. പരമാവധി ആറുവിഷയങ്ങളിൽ പരീക്ഷ എഴുതാമെന്നത് അഞ്ചാക്കി കുറയ്ക്കും.. വിഷയത്തിന്റെ അടിസ്ഥാനത്തിൽ 45…

We Are Launching India’s First Entrance News Channel !!
Here’s the link to Brilliant Pala Entrance News: https://www.youtube.com/@BrilliantPalaEntranceNews Welcome to Brilliant Pala Entrance News, your trusted source for the latest updates on entrance exams! Stay informed with real-time news about NEET, JEE, KEAM, Olympiads, scholarships, and much more. Whether you’re a student or a parent, we bring you the most relevant information to help…