CBSE Board Exam വര്‍ഷത്തില്‍ രണ്ടു തവണ, സെമസ്റ്റര്‍ സിസ്റ്റവും പരിഗണക്കുന്നു

2025-26 അധൃയന വര്‍ഷത്തില്‍ രണ്ടു തവണ CBSE board exam നടത്തുന്നതിനുള്ള പദ്ധതി നടപ്പിലാക്കുമെന്ന്‌ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി Dharmendra Pradhan. പത്ത്‌, പണ്ട്രണ്ടു ക്ലാസുകളിലെ പരിക്ഷ സെമസ്റ്റര്‍ പരീക്ഷ നടത്തുന്നതിനുമാണ്‌ ആലോചിക്കുന്നത്‌. കുട്ടികളില്‍ പരീക്ഷാപ്പേടിയും സമ്മര്‍ദ്ദവും കുറയ്ക്കുന്നതിനുള്ള ദേശീയ വിദ്യാഭ്യാസനയത്തിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി.

English Summary: Union Education Minister Dharmendra Pradhan announced plans to implement biannual CBSE board exams starting from the 2025-26 academic year. The proposal includes conducting semester exams for Classes 10 and 12 to reduce exam stress among students, aligning with the National Education Policy.

Leave a Reply

Your email address will not be published. Required fields are marked *