Chennai Mathematical Institute Entrance Exam മെയ് 24 ന്, അപേക്ഷ മാർച്ച് 1 മുതൽ

Mathematics ലെയും ബന്ധപ്പെട്ട വിഷയങ്ങളിലെയും പഠനത്തിനും ഗവേഷണത്തിനും അനുയോജ്യമായ ഇന്ത്യയിലെ ഏറ്റവും മികവു പുലർത്തുന്ന സ്ഥാനപമാണ് ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്. BSc Honors Mathematics and Computer Science, Mathematics and Physics എന്നീവിഷയങ്ങളിലുള്ള ബിരുദപ്രവേശനത്തിന് മെയ് 24 നാണ് പ്രവേശന പരീക്ഷ. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ സ്ഥലങ്ങളായിരിക്കും കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ. ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 15 ആണ്. വെബ്സൈറ്റ് cmi.ac.in/admissions.

English Summary: The Chennai Mathematical Institute, a premier institution for studies and research in Mathematics and related fields, will conduct its entrance exam for BSc Honors in Mathematics and Computer Science, and Mathematics and Physics on May 24. Exam centers in Kerala will be in Thiruvananthapuram, Kochi, and Kozhikode, with online applications open until April 15 at cmi.ac.in/admissions.

Leave a Reply

Your email address will not be published. Required fields are marked *