Class 6, 9 കുട്ടികൾക്ക് സൈനിക് സ്കൂൾ പ്രവേശനം, പരീക്ഷ ഏപ്രിൽ 5 ന്

2025 ലെ All India Sainik Schools Entrance Examination April 5 ന് നടക്കും. National Testing agency ആണ് പരീക്ഷ നടത്തുന്നത്. exams.nta.ac.in/AISSEE എന്ന വെബ് സൈറ്റുവഴിയാണ് അപ്ലൈ ചെയ്യേണ്ടത്. All India level ൽ പുതിയ സൈനിക സ്കൂളുകളിലെ 2025-26 അധ്യയനവർഷത്തെ ആറ്, ഒമ്പത് ക്ലാസുകളിലോട്ടുള്ള പ്രവേശനമാണ് ഈ പരീക്ഷയുടെ അടിസ്ഥാനത്തിൽ നടത്തുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം ലഭിക്കും.

English Summary: The All India Sainik Schools Entrance Examination (AISSEE) 2025 will be held on April 5, conducted by NTA. Applications for Class 6 & 9 admissions in Sainik Schools for the 2025-26 academic year can be submitted online at exams.nta.ac.in/AISSEE.

Leave a Reply

Your email address will not be published. Required fields are marked *