നീറ്റ് 2025 റാങ്ക് വഴി CMC ലുധിയാനയിലെ MBBS, BDS കോഴ്സുകളിലേക്കുള്ള അപേക്ഷകൾ ആരംഭിച്ചു. ക്രിസ്ത്യൻ മൈനോറിറ്റി വിഭാഗത്തിൽ പ്രവേശനം ആഗ്രഹിക്കുന്നവർ നീറ്റ് അപേക്ഷിക്കുന്നതിനൊപ്പം, ഏപ്രിൽ-മെയ് മാസത്തിൽ CMC Ludiana, christian minority വിഭാഗത്തിൽ MBBS, BDS ന് പ്രവേശനം വെബ്സൈറ്റിൽ നിന്ന് സർവീസ് അഗ്രിമെന്റ് ഫോം ഡൗൺലോഡ് ചെയ്ത് അധികൃതരുടെ ഒപ്പോടുകൂടി സമർപ്പിക്കണം. CMC Ludiana, christian minority also വിഭാഗത്തിൽ mbbs, bds പ്രവേശനത്തിന് neet 2025 all india rank വഴി പ്രവേശനം, ഒപ്പം bible test ഉം. neet ന് അപേക്ഷിക്കുന്നതോടൊപ്പം, ഏപ്രിൽ -മെയ് മാസത്തിൽ cmcludiana website വഴി service agreement form download ചെയ്യുകയും, authorizing signature സഹിതം , bible test നു അപേക്ഷകൾ സമർപ്പിക്കുകയും വേണം. ഈ form ഉം , baptism certificate, paster certificate സഹിതമാണ് അപേക്ഷിക്കേണ്ടത്. 6.5 ലക്ഷത്തിനു മുകളിൽ വാർഷിക ഫീസ് വരുന്ന cmc ludiana mbbs അഡ്മിഷൻ ആഗ്രഹിക്കുന്ന എല്ലാവരും, നീറ്റ് result വന്നതിനുശേഷം faridabad univer sity യുടെ bfuhs.ac.in എന്ന വെബ്സൈറ്റിൽ പ്രത്യേകം അപേക്ഷിക്കുകയും allotment ൽ പങ്കെടുക്കുകയും വേണം. മൊത്തം 100 സീറ്റുകൾ ഉള്ള ludiana medical college ൽ 5 സീറ്റുകൾ ക്രിസ്ത്യൻ മൈനോരിറ്റി നോക്കാതെ എല്ലാ വിഭാ ഗക്കാർക്കും നീറ്റ് ഫലം വന്നതിനുശേഷം അപേ ക്ഷിക്കാനാവും. 8 സീറ്റുകളാണ് കേരളമുൾപ്പെടെ യുള്ള സംസ്ഥാനങ്ങളിലെ ക്രിസ്ത്യൻ വിഭാഗത്തിന് നീക്കിവച്ചിട്ടുള്ളത്.
English Summary: Admissions for MBBS and BDS at CMC Ludhiana through NEET 2025 have begun, with Christian minority candidates required to submit a service agreement form, baptism certificate, pastor certificate, and apply for the Bible test. The college has 100 seats, including 8 reserved for Christian minority students from various states and 5 open to all categories, with admissions based on NEET All India Rank.