കർണ്ണാടകയിലെ മെഡിക്കൽ, എഞ്ചിനീയറിംഗ്, ഡെൻ്റൽ കോളേജുകളുടെ കൺസോർഷ്യമായ COMEDK മെയ് 10 നാണ് ഓൺലൈൻ മോഡിലുള്ള എക്സാം നടത്തുന്നത്. സ്വകാര്യ മെഖലയിലെ എഞ്ചിനീയറിംഗ് കോളേജുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന കേരളത്തിലെ കൂട്ടികൾക്ക് ഈ പരീക്ഷ വഴി പ്രവേശനം ലഭിക്കും. Class XI, XII ലെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി നടത്തുന്ന ഓൺലൈൻ എക്സാമിൽ കർണ്ണാടകയിൽ എലിജിബിലിറ്റിയുള്ള കുട്ടികൾക്ക് ഈ കൺസോർഷ്യത്തിന്റെ കീഴിലുള്ള സ്വകാര്യ മെഡിക്കൽ, എഞ്ചിനീയറിംഗ്, ഡന്റൽ സീറ്റുകൾക്കും അപേക്ഷിക്കാം.. എന്നാൽ കേരളീയരായ നമുക്ക് എഞ്ചിനീയറിംഗ് സ്വകാര്യസീറ്റുകൾ മാത്രമേ ലഭിക്കുകയുള്ളൂ.
English Summary: The COMEDK entrance exam for Karnataka’s private medical, engineering, and dental colleges will be held online on May 10, 2025. Kerala students can apply for private engineering seats based on Class XI and XII Physics, Chemistry, and Mathematics. Only engineering seats are available for Kerala students.