2025 ലെ CUET Post Graduate course കളുടെ നോട്ടിഫിക്കേഷൻ National Testing Agency പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. രാജ്യത്തെ ഏറ്റവും പ്രമുഖമായ സെന്റ്രൽ യൂണിവേഴ്‌സിറ്റികളിലെ PG seat കൾക്കുവേണ്ടിയുള്ള online exam കൾ മാർച്ച് 13 മുതൽ 31 വരെ ആയിരിക്കും. ഇതിനു വേണ്ടിയുള്ള online application നാണ് exams.nta.ac.in/cuetpg എന്ന വെബ്സൈറ്റിൽ ആരംഭിച്ചിരിക്കുന്നത്. അപേക്ഷിക്കുവാനുള്ള അവസാനതീയതി ഫെബ്രുവരി 1 ആണ്. വിദേശരാജ്യങ്ങളിലെ 27 സെന്ററുകൾ ഉൾപ്പെട 312 സിറ്റികളിലായി അഞ്ചു ലക്ഷത്തിലേറെ വിദ്യാർത്ഥികൾ പരീക്ഷയെഴുതും.
English Summary: The National Testing Agency (NTA) has released the notification for CUET Postgraduate courses 2025. The online exams will be held from March 13 to 31, and applications can be submitted at exams.nta.ac.in/cuetpg until February 1.