CUET UG മാര്‍ഗനിര്‍ദേശങ്ങള്‍ അപ്രായോഗികമോ  വിദ്യാര്‍ത്ഥി സമുഹത്തിന്‌ ആശങ്ക

പ്ലസ്ടു കഴിഞ്ഞ ഏതു സിലബസ്സില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്കും. ഏതൊക്കെ Subject പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്ന പ്രവേശന പരീക്ഷ, ലക്ഷക്കണക്കിന്‌ കോഴ്‌സുകള്‍, ബിരുദപഠനവും ബിരുദാനന്തരപഠനവും നിങ്ങള്‍ക്കിണങ്ങിയ ഏതു Subject ലും. പഠനം ഏറ്റവും നല്ല Academic നിരവാരം പുലര്‍ത്തുന്ന Central University കളില്‍, ചെലവ്‌ ഏറ്റവും കുറവ്‌, 20 പ്രാദേശിക Language കളില്‍ ബിരു ദപഠനം, 13 Foreign language ല്‍, മറ്റു സബ്ജക്ടുകളിലൂടെ നമുക്കു തെരഞ്ഞെ ടുക്കാവുന്ന 100 കണക്കിന്‌ കോഴ്‌സുകള്‍, പ്ലസ്ടുവിന്‌ നിങ്ങള്‍ ഏറ്റവും നന്നായി പഠിച്ച സബ്ജക്ടില്‍ പരീക്ഷ എഴുതുവാ നുള്ള അവസരം. ഇങ്ങനെ ഏറ്റവും സവി ശേഷതകള്‍ നിറഞ്ഞ CUET-UG, പുതിയ പരിഷ്കാര നടപടികളില്‍ വിദ്യാര്‍ത്ഥി കളില്‍ ആശംങ്ക  നിഴലിക്കുന്നതായി മാറുന്നു. ഓരോ കോഴ്‌സിലേയും പ്രവേശനത്തിന്‌ പ്ലസ്ടൂ തലത്തില്‍ പഠിച്ചിരിക്കേണ്ട വിഷയ ങ്ങള്‍, അഭിമുഖീകരിക്കേണ്ട ടെസ്റ്റി പേപ്പ റുകള്‍ എന്നിവയില്‍ ധാരാളം ഇളവുകള്‍ ഉള്‍പെടുത്തുമ്പോഴും, അവ വിദ്യാര്‍ത്ഥി കള്‍ക്ക്‌ ഉപകാര്ര്രദമാകുമോയെന്ന്‌ കണ്ട റിയണം. ടെസ്റ്റുകളുടെ എണ്ണം അഞ്ചാകുമ്പോള്‍ അപേക്ഷിക്കാവുന്ന യൂണിവേഴ്സി റ്റികളുടേയും കോഴ്‌സുകളുടേയും എണ്ണം വലിയ തോതില്‍ കുറഞ്ഞുപോകുന്നു എന്ന പരാതി വ്യാപകമാണ്‌. ടെസ്റ്റ്‌ പേപ്പറുകളുടെ എണ്ണം കുറച്ച്‌ കൂടുതലും ജനറല്‍പേപ്പറിനെ ആശ്രയിക്കുമ്പോള്‍ അതിലുള്ള പ്രാവീണ്യം കുട്ടികള്‍ കൂടുതലായി ആര്‍ജിക്കേണ്ടതായി വരും. ഇത്‌ കോഴ്‌സുകളുടെ നിലവാര ത്തേയും ബാധിച്ചേക്കാമെന്ന ആശങ്കകൾ വിദ്യാർത്ഥികൾ പങ്കുവെക്കുന്നു.

English Summary: After Plus Two, students can apply for various courses at central universities through the CUET-UG exam. The exam offers affordable education in multiple languages and hundreds of courses. However, concerns have been raised about the reduced number of test papers, which may limit course options and affect quality, as students will need more proficiency in the general paper.

Leave a Reply

Your email address will not be published. Required fields are marked *