CUSAT- CAT 2025 Online Registration ഈ ആഴ്ച ആരംഭിക്കും. പരീക്ഷ മെയ്‌ ആദ്യവാരം

കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയുടെ കീഴിലുള്ള കൊച്ചിയിലേയും, ആലപ്പൂഴയിലേയും എഞ്ചിനീയറിംഗ്‌ കോളേജുകളിലോട്ടുള്ള CUSAT online entrance exam നുള്ള application ജനുവരി 17 ന്‌ ആരംഭിക്കും. പരീക്ഷ മെയ്‌ ആദ്യവാരമായിരിക്കും. വെബ്സൈറ്റ്‌ admissions.cusat.ac.in.

English Summary: The online application for the CUSAT entrance exam, for engineering colleges under Cochin University of Science and Technology (CUSAT) in Kochi and Alappuzha, starts on January 17. The exam will be held in the first week of May, and details are available on admissions.cusat.ac.in.

Leave a Reply

Your email address will not be published. Required fields are marked *