കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയുടെ കീഴിലുള്ള കൊച്ചിയിലേയും, ആലപ്പുഴയിലേയും എഞ്ചിനീയറിംഗ് കോളേജുകളിലേക്കുള്ള cusat online entrance exam നുള്ള application ജനുവരി 17 ന് ആരംഭിക്കും. പരീക്ഷ മെയ് ആദ്യവാരമായിരിക്കും. വെബ്സൈറ്റ് admissions.cusat.ac.in.
English Summary: The online application for the CUSAT entrance exam, covering engineering colleges in Kochi and Alappuzha, begins on January 17. The exam is scheduled for the first week of May, and applications can be submitted at admissions.cusat.ac.in.