DASA Quota – +1, +2 വിദേശത്തു പഠിച്ചവർക്ക്, പ്രവേശനം JEE Rank അനുസരിച്ച് 

JEE Main 2025 പരീക്ഷയിൽ പങ്കെടുത്ത വിദേശത്തു പഠിച്ച ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഒരു സുവർണാവസരം. ദാസ സ്കീം വഴി രാജ്യത്തെ 31 NIT , ഐഐഐടി കളിലേക്ക് പ്രവേശനം നേടാൻ ഇനി സാധിക്കും. Jeemain 2025 ലെ All India Rank അനുസരിച്ച് രാജ്യത്തെ 31 nit കളിലും iiit കളിലും വിദേശത്തു പ്ലൺ പ്ല പഠി ച്ചവർക്ക് കുറഞ്ഞ percentile score ലും പ്രവേശനം. dasa scheme വഴിയാണ് ഈ സാധ്യത വിദ്യാർത്ഥികൾക്ക് ലഭ്യമാകുന്ന ത്. Plus two വിന് 60 ശതമാനം മാർക്കു മാത്രം മതി യോഗ്യത ലഭിക്കുവാൻ. പ്രവേ ശനം എടുക്കുന്ന വർഷം വിദേശത്തു working permit ഉണ്ടായിരിക്കുകയും വേണം. നിലവിൽ പ്രവേശനം ലഭിക്കുന്ന തിനേക്കാൾ വളരെ കുറഞ്ഞ percentile score നു, ഇവിടുത്തെ അതേ ഫീസ് നിര ക്കിലാണ് ഈ പ്രവേശ ന വും. ഈ വിദ്യാർത്ഥികൾക്ക് dasa വഴിയും josa വഴിയും seat allotment ൽ ഒരേസമയം പങ്കെടുക്കാം. April 17 ന് jeerank വന്നതി നുശേഷം ജൂൺ മാസത്തിൽ dasa.nit.org എന്ന വെബ്സൈറ്റുവഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. normal fees അല്ലാതെ ഉയർന്ന ഫീസ് നിരക്കിലും കുട്ടികൾക്ക് താത്പര്യമുണ്ടെങ്കിൽ, dasa scheme ന് അർഹരായ വിദ്യാർഥികൾക്ക് options reg ister ചെയ്യുവാൻ അവസരമുണ്ട്. വിദേ ശത്തു പഠിച്ച വിദ്യാർത്ഥികളുടെയിടയിൽ nit, iiit mol dasa scheme വളരെ പ്രചാരമാണുള്ളത്.

English Summary: Indian students studying abroad who appeared for JEE Main 2025 can secure admission to 31 NITs and IIITs in India through the DASA scheme. Eligible students can apply on dasa.nit.org in June 2025, with admissions based on their JEE Main 2025 All India Rank and a minimum of 60% in their Plus Two exams.  

Leave a Reply

Your email address will not be published. Required fields are marked *