Artificial Intelligence ന്റെ വരവ് മനുഷ്യപ്രയത്നത്തെ ഏതൊക്കെ രീതിയിൽ ലഘുകരിക്കുമെന്ന് സാങ്കേതികവിദഗ്ദ്ധർ അനുദിനം നിരീക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ, എല്ലാ main Engineering branch കളിലും ഒരു subject നിർബന്ധമായും പഠിപ്പിക്കണമെന്ന് All India Council for Technical Education ഉത്തരവ് പുറത്തിറക്കി. എല്ലാ മേഖലയിലും Al യൂടെ സ്വാധീനം കൂടിവരുന്ന ഇക്കാലത്ത് ഏറ്റവും ഉന്നത നിലവാരത്തിലുള്ള സാങ്കേതിക വിദ്യയും അതിനുള്ള വിദഗ്ധരും ഉണ്ടാവണമെന്ന ദിർഘവിക്ഷണത്തോടെയുള്ള technical education കമ്മറ്റിയുടെ ഈ തിരുമാനം ഇന്ത്യയൊട്ടാകെയുള്ള കമ്പനികളും സ്വാഗതം ചെയ്യും. 2028 ൽ തന്നെ എല്ലാ കോളേജുകളിലും ഇതിനാവശ്യമായ syllabus പരിഷ്കരണമാണ് AICTE ഉദ്ദേശിക്കുന്നത്.
English Summary: The All India Council for Technical Education (AICTE) has mandated the inclusion of Artificial Intelligence as a subject in all main engineering branches. Aiming to develop top-notch technology and skilled experts, AICTE plans to revise the syllabus across colleges by 2028, aligning with the growing influence of AI in various fields.