Gradiate Aptitute Test in Engineering അഥവാ GATE 2025 ന്റെ AdmitCard പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ് gate2025.iitr.ac.in. ഓൺലൈൻ പരീക്ഷ ഫെബ്രുവരി 1, 2, 15, 16 തീയതികളിൽ നടക്കും. ഈ വർഷം IIT റൂർക്കിക്കാണ് പ്രവേശന നടത്തിപ്പ് ചുമതല.
English Summary: The Admit Card for GATE 2025 has been released on the official website, gate2025.iitr.ac.in. The online exam will be conducted on February 1, 2, 15, and 16, with IIT Roorkee overseeing the process this year.