Indian Agriculture University യുടെ കീഴിലുള്ള BSc Agriculture ഉൾപ്പെടെ 11 പ്രോഗ്രാമുകൾക്ക് CUET യുടെ normalised score ആണ് ഉപയോഗിക്കുന്നത്. 2025 ലെ CUET എക്സാം മെയ് 15 നുശേഷം ഓൺലൈനായി നടക്കും. icar പ്രവേശനത്തിന് cuet യുടെ Physics, Chemistry, Biology അല്ലെങ്കിൽ Physics, Chemistry, Mathematics വിഷയങ്ങളുടെ normalised സ്കോർ ആയിരിക്കും പരിഗണി്ക്കുക. 52 agriculture university കളിലെ agriculture, horticulture, sericulture, btech engineering ഉൾപ്പടെ 11 കോഴ്സുകളിലേക്കുള്ള 15 ശതമാനം പ്രവേശനം CUET മുഖേനയാണ്. online application, exams.nta.ac.in/cuet-ug എന്ന വെബ്സൈറ്റു വഴി അപേക്ഷിക്കാം. 2024 ൽ physics, chemistry, biology, mathematics എന്നിവ pen and paper mode ൽ ഓഫ്ലൈനായിട്ടാണ് നടത്തിയിരുന്നതെങ്കിൽ, 2025 ൽ national testing agency ഇത് ഓൺലൈൻ പരീക്ഷയാക്കി മാറ്റിയിട്ടുണ്ട്.
English Summary: The Indian Agriculture University uses CUET scores for 11 programs, including BSc Agriculture. The CUET 2025 exam will be online and held after May 15. For ICAR admissions, the CUET scores in Physics, Chemistry, Biology, or Physics, Chemistry, and Mathematics will be considered. 15% of admissions to 52 agricultural universities for courses like Agriculture, Horticulture, Sericulture, and BTech Engineering will be through CUET.