ICAR – All India Agriculture CUET വഴി

ICAR – All India Agriculture online exam മെയ് മാസത്തിൽ ഡൽഹി, ഹൈദരാബാദ്, പോണ്ടിച്ചേരി, അഗ്രികൾച്ചർ യുണിവേഴ്സിറ്റി എന്നിവയടക്കം 42 ഓളം സെൻട്രൽ യൂണിവേഴ്സിറ്റി, വിവിധ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, പ്രൈവറ്റ് യൂണിവേ ഴ്സിറ്റി, ഡീംഡ് യൂണിവേഴ്സിറ്റി എന്നിവ അടക്കം ലക്ഷക്കണക്കിന് ബിരുദ, ബിരുദാന ന്തരബിരുദ പ്രോഗ്രാമുകളാണ് cuet percen tile score അനുസരിച്ച് ലഭിക്കുക. Agriculture കോഴ്സിന് പ്രവേശനം ലഭിക്കുവാൻ കുട്ടികൾ CUET Physics, Chemistry, Biology അല്ലെങ്കിൽ Mathematics ന്റെ percentile score ആണ് പരിഗണിക്കുന്നത്.

English Summary: The ICAR All India Agriculture Online Exam will be held in May, offering admission to undergraduate and postgraduate programs across 42 institutions, including central, state, private, and deemed universities. Admission to agriculture courses is based on CUET percentile scores in Physics, Chemistry, Biology, or Mathematics.

Leave a Reply

Your email address will not be published. Required fields are marked *