IIIT Hyderabad ലെ Computer Science ലേയും Electronics ലേയും BTech program ന് പ്രവേശന പരീക്ഷ UGEE. Undergraduate Entrance Examination ഏപ്രിൽ 19 ന്. അപേക്ഷ ആരംഭിച്ചു, വെബ്സൈറ്റ് ugadmissions.iiit.ac.in ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി മാർച്ച് 23. 60 മിനിറ്റ് നീണ്ടുനിൽക്കുന്ന subject proficiency test ഉം, 120 മിനിറ്റുള്ള research aptitude test ഉം അതിനുശേഷം interview മാണ് പ്രവേശന മാനദണ്ഡം. കൂടുതൽ വിവരങ്ങൾക്കായി iith.ac.in സന്ദർശിക്കുക.
English Summary: The UGEE (Undergraduate Entrance Examination) for BTech programs in Computer Science and Electronics at IIIT Hyderabad will be held on April 19, with applications open until March 23 at ugadmissions.iiit.ac.in. The admission process includes a 60-minute Subject Proficiency Test, a 120-minute Research Aptitude Test, and an interview, with more details available at iith.ac.in.