IIM Indore ലെ MBA പ്രവേശനം. ഓൺലൈൻ രജിസ്ട്രേഷൻ മാർച്ച് 27 വരെ. മെയ് 12 ന് പരീക്ഷ

Indian Institute of Management Indore ൽ പ്ലസ്ടു  ജയിച്ചവർക്ക് 5 വർഷത്തെ സംയോജിത മാനേജ്മെന്റ് പ്രോഗ്രാമിന് അവസരമൊരുക്കുന്നു. 2023, 2024, 2025 വർഷങ്ങളിലൊന്നിൽ 12 ജയിച്ചവർക്കാണ് MBA പ്രവേശനം. തിരുവനന്തപുരം, കോഴിക്കോട്, ബംഗ്ളൂരു, ചെന്നൈ, ഡൽഹി, മുംബൈ ഉൾപ്പെടെ 34 കേന്ദ്രങ്ങളിൽ ജൂൺ 16 ന് അഭിരുചി പരീക്ഷ. കൂടുതൽ വിവരങ്ങൾക്കായി iimidr.ac.in വെബ്സൈറ്റ് സന്ദർശിക്കുക.

English Summary: IIM Indore offers a 5-year Integrated Management Program (IPM) for students who passed Class 12 in 2023, 2024, or 2025. The aptitude test will be held on June 16 at 34 centers, and more details are available at iimidr.ac.in

Leave a Reply

Your email address will not be published. Required fields are marked *