IISC Bangalore ൽ 4 വർഷ BS Program പ്രവേശനം JEE Advanced, IISER Aptitute Test rank വഴി മാത്രം, അപേക്ഷ മെയ് 1 മുതൽ

International ranking ൽ ആദ്യം നുറു റാങ്കിലുള്ള ഇന്ത്യയിൽ നിന്നുള്ള ഏക സ്ഥാപനം, pure science പഠിക്കുവാനും research നുമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രം അങ്ങനെ വിശേഷണങ്ങളേറയൊണ് IISC Bangalore ന്. ഇവിടുത്തെ 4 വർഷത്തെ BS Program ലേക്കുള്ള പ്രവേശനം മെയ് 18 ന്റെ jee advanced rank, മെയ് 25 ന്റെ iiser aptitute rank അനുസരിച്ചും മാത്രമാണ്. മുൻവർഷങ്ങളിൽ neet, jee main rank ഉം പരിഗണിച്ചിരുന്നു. 2023, 2024 വർഷങ്ങളിൽ ബോർഡ് എക്സാം എഴുതിയവർക്കും, 2025 ൽ എഴുതുന്നവർക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ മെയ് 1 മുതൽ ജൂൺ 6 വരെ ആയിരിക്കും.

English Summary: IISC Bangalore, India’s only institute in the top 100 international rankings, offers a 4-year BS Program focused on pure science and research. Admission is based only on JEE Advanced (May 18) or IISER Aptitude Test (May 25) ranks, with online applications open from May 1 to June 6.

Leave a Reply

Your email address will not be published. Required fields are marked *