IIST Thiruvananthapuram എഞ്ചിനീയറിംഗ് ആഗ്രഹിക്കുന്ന കുട്ടികളുടെ ഏറ്റവും വലിയ സ്വപ്നമാണ് IIST പ്രവേശനം. JEE Advanced 2025 Rank അനുസരിച്ചാണ് പ്രവേശനവും. വെബ്സൈറ്റ് iist.ac.in.JEE Advanced rank പ്രസിദ്ധീകരിച്ചതിനുശേഷം June ൽ പ്രത്യേകം അപേക്ഷ സമർപ്പിക്കണം. 4 year BTech in Aerospace Engineering, 4 year BTech in Electronics and Communication Engineer- ing Avionics, 5 year dual degree program എന്നീ മൂന്നു program കളാണ് കുട്ടികൾക്കു പ്രവേശനം ലഭിക്കുന്നത്.
English Summary: IIST Thiruvananthapuram is a dream destination for students aspiring to study engineering, with admissions based on JEE Advanced 2025 rank. Students can apply in June for programs like BTech in Aerospace Engineering, BTech in Avionics, and a 5-year dual degree program via the official website, iist.ac.in.