IIT-Abudhabi Campus – പ്രവേശനം JEE Advanced, CAET score അനുസരിച്ച് 

ഐഐടി ഡൽഹിയുടെ ആദ്യ അന്തർദേശീയ കാമ്പസായ ഐഐടി അബുദാബിയിലേക്കുള്ള പ്രവേശനം ആരംഭിച്ചു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, എനർജി സയൻസ് ആൻഡ് എഞ്ചിനീയറിംഗ് എന്നീ ബിടെക് പ്രോഗ്രാമുകൾക്കൊപ്പം ഈ വർഷം മുതൽ കെമിക്കൽ എഞ്ചിനീയറിംഗ് പ്രോഗ്രാമും ആരംഭിച്ചിട്ടുണ്ട്. പ്രവേശനം, ജീ അഡ്വാൻസ്ഡ് പരീക്ഷയിലെ 20-25 സ്കോറോ അല്ലെങ്കിൽ കോംബൈൻഡ് അഡ്മിഷൻ എൻട്രൻസ് ടെസ്റ്റ് (CAET) സ്കോറോ അടിസ്ഥാനമാക്കിയായിരിക്കും. ഐഐടി ഡൽഹിയുടെ ഉയർന്ന അക്കാദമിക നിലവാരവും അബുദാബിയുടെ ആഗോള വിദ്യാഭ്യാസ കേന്ദ്രമായി ഉള്ള പ്രശസ്തിയും കണക്കിലെടുക്കുമ്പോൾ ഈ പ്രവേശനം വിദ്യാർത്ഥികൾക്ക് വലിയ അവസരമാണ്.

English Summary: Admissions to IIT Delhi’s first international campus in Abu Dhabi have begun. Programs include B.Tech in Computer Science and Engineering, Energy Science and Engineering, and the newly introduced Chemical Engineering. Admission will be based on JEE Advanced scores (20-25 range) or the Combined Admission Entrance Test (CAET) scores.  

Leave a Reply

Your email address will not be published. Required fields are marked *