മെഡിക്കൽ Aspirants ന് സന്തോഷം നൽകുന്ന ഒരു പ്രധാന വാർത്തയാണ് ഇനി ,IISC ബാംഗ്ലൂർ Multi Speciality Medical College ആരംഭിക്കുകയാണ് 2026 ൽ. വിദ്യാർത്ഥികൾക്ക് വരും വർഷങ്ങളിൽ MBBS പഠനം IISC ബംഗളൂരുവിൽ തുടങ്ങാം.
English Summary: A major announcement for medical aspirants: IISC Bangalore will launch a Multi-Specialty Medical College in 2026, offering MBBS programs for students in the coming years.