ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റൂട്ടില്‍ 2025 -26 അധ്യയനവര്‍ഷത്തെ ug പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ മാര്‍ച്ച് മാസത്തില്‍ ആരംഭിക്കും. വെബ്സൈറ്റ് isical.ac.in. പരീക്ഷ മെയ് 11 ന് നടക്കും. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് പരീക്ഷാ ക്രേന്ദ്രങ്ങള്‍.
English Summary: Online applications for UG admissions at the Indian Statistical Institute (ISI) for the 2025-26 academic year will begin in March on isical.ac.in. The entrance exam is on May 11, with test centers in Thiruvananthapuram and Kochi, Kerala.