ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 2025-26 അധ്യയനവർഷത്തെ ug പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷ മാർച്ച് മാസത്തിൽ isical.ac.in എന്ന വെബ്സൈറ്റ് വഴി ലഭ്യമാകും. പരീക്ഷ മെയ് 11 ന് നടക്കും. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങൾ. ഏറ്റവും ഫീസ് കുറഞ്ഞ നിരക്കിൽ മാത്തമാറ്റിക്സും അനുബന്ധ കോഴ്സുകളിലും ബിരുദവും ബിരുദാന്തരബിരുദവും ലഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച ക്യാമ്പസുകളാണ് ISIയ്ക്കുള്ളത്.
English Summary: Online applications for undergraduate admission to the Indian Statistical Institute (ISI) for the 2025-26 academic year will be available in March on the official website isical.ac.in. The entrance exam is scheduled for May 11, with exam centers in Thiruvananthapuram and Kochi, offering some of the best and most affordable mathematics and related courses in India.