JEE Advanced Online Application ഏപ്രിൽ 23 മുതൽ

23 IIT കളിലെ വിവിധ ബിടെക് program കൾക്കുള്ള പ്രവേശനത്തിനായുള്ള jee advanced Entrance Exam May 18 ന് നടക്കും. റിസൾട്ട് ജൂൺ 2 ന് പ്രസിദ്ധീകരിക്കും. ഏപ്രിൽ 23 മുതൽ മെയ് 5 വരെയാണ് രജിസ്റ്റർ ചെയ്യാനുള്ള സമയം. വിശദമായ വിവരങ്ങൾക്കും, ഓൺലൈനായി അപേക്ഷിക്കുന്നതിനും jeeadv.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. ഈ വർഷം Kanpur IIT യ്ക്കാണ്‌ പരീക്ഷാ ചുമതല. ഓൺലൈനായി നടക്കുന്ന പ്രവേശന പരീക്ഷയിൽ ഓരോ subject നും നിശ്ചിത കട്ട് ഓഫ് മാർക്കിനു മുകളിലുളള കൂട്ടികൾ മാത്രമേ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുകയുള്ളു. IIT, NIT, IIIT, central funded institute കളുടെ പ്രവേശന നടപടികൾ ജൂൺ രണ്ടാമത്തെ ആഴ്ച jossa.nic.in എന്ന വെബ്സൈറ്റുവഴി ആരംഭിക്കും. രാജ്യത്ത്‌ ആകെയുള്ള 23 ഐഐടികളിലെ 16500 ഓളം സീറ്റുകളിലേക്ക്‌ jee advanced rank അനുസരിച്ചും, 31 nit കളിലെ 24000 ഓളം സീറ്റുകളിലേക്ക് jeemain all india rank അനുസരിച്ചും ജൂണിൽ josaa.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ അലോട്മെന്റ് ആരംഭിക്കും. ആറു റൗണ്ട് അലോട്ട്മെന്റിനുശേഷം csab വഴി രണ്ടു spot allotment വേറെയുമുണ്ടാകും. 

English Summary: The JEE Advanced exam for admission to 23 IITs will be on May 18, and the results will be out on June 2. Registration is open from April 23 to May 5 at jeeadv.ac.in. IIT Kanpur is conducting the exam this year. Only students scoring above the cutoff will be listed in the ranks. Admissions to IITs, NITs, and IIITs will begin in June through josaa.nic.in. IITs offer 16,500 seats (based on JEE Advanced ranks), and NITs offer 24,000 seats (based on JEE Main ranks). There will be six rounds of seat allotment, followed by two spot allotments by CSAB.

Leave a Reply

Your email address will not be published. Required fields are marked *