JEE MAIN രണ്ടാം സെഷൻ അപ്ലിക്കേഷൻ ഇന്ന് മുതൽ

NIT, IIIT പ്രവേശനവും, jee advanced യോഗ്യതയും തീരുമാനിക്കുന്ന JEE MAIN ന്റെ രണ്ടാമത്തെ സെഷൻ പരീക്ഷയ്ക്ക് വേണ്ടി ഇന്ന് മുതൽ February 24 വരെ അപ്ലൈ ചെയ്യാം. ആദ്യ സെഷൻ എഴുതിയ വിദ്യാർത്ഥികൾ അതേ application number ൽ തന്നെ രണ്ടാമത്തെ സെഷനും അപേക്ഷിക്കണം. എന്നാൽ ആദ്യസെഷന് അപേക്ഷ സമർപ്പിക്കാത്തവർ പുതിയതായി jeemain.nta.nic.in എന്ന വെബ്സൈറ്റിൽ apply ചെയ്യണം.

English Summary: Applications for the second session of JEE Main, which determines admissions to NITs, IIITs, and eligibility for JEE Advanced, are open from today until February 24. Students who appeared for the first session must apply using the same application number, while new applicants must register at jeemain.nta.nic.in

Leave a Reply

Your email address will not be published. Required fields are marked *