JEE Main 2025 ആദ്യസെഷൻ B.Tech Exam ജനുവരി 22 മുതൽ 29 വരെ. അഡ്മിറ്റ് കാർഡുകൾ 19 മുതൽ

NIT, IIIT പ്രവേശനത്തിനും, IIT പ്രവേശനത്തിനുള്ള യോഗ്യതയും തീരുമാനിക്കുന്ന JEE Main online entrance exam ജനുവരി 22ന് ആരംഭിക്കുന്നു. jeemain.nta.nic.in എന്ന വെബ്സൈറ്റിൽ നിന്നും അഡ്മിറ്റ്‌കാർഡുകൾ 19 മുതൽ download ചെയ്യാം. JEE Main admit card, valid id proof, passport size photo, ball point pen എന്നിവ പരീക്ഷയ്ക്കായി എക്സാംഹാളിൽ കുട്ടികൾ കൈയ്യിൽ കരുതണം. ആദ്യസെഷനു കുട്ടികൾക്കു ലഭിച്ച percentile score ഫെബ്രുവരി 12 ന്‌ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഏപ്രിൽ 1 മുതലുള്ള JEE Main രണ്ടാമത്തെ സെഷനുവേണ്ടിയുള്ള online application ജനുവരി 31ന്‌ ആരംഭിക്കും. 

English Summary: The JEE Main online entrance exam, which determines admission to NITs, IIITs, and eligibility for IITs, begins on January 22. Admit cards can be downloaded from jeemain.nta.nic.in starting January 19, with percentile scores for the first session to be released on February 12.

Leave a Reply

Your email address will not be published. Required fields are marked *