JEE Main ആരംഭിച്ചു, കഠിനപ്രയത്നത്തി ന്റെയും ആത്മവിശ്വാസത്തിന്റെയും പൂർണ്ണ തയിൽ ഈ അധ്യയനവർഷത്തെ nit, iiit എഞ്ചിനീയറിംഗ് പ്രവേശനം തീരുമാനിക്കുന്ന പരീക്ഷ യാതൊരുവിധ പ്രശ്നങ്ങ ളുമില്ലാതെ ആദ്യദിനം അവസാനിക്കുന്നു. കുട്ടികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കാതെ പരീക്ഷയ്ക്കു മുമ്പുള്ള testing, verification എല്ലാം nta കൃത്യമായി നടപ്പിലാക്കി.
English Summary: The JEE Main exam has started, marking a decisive step toward NIT and IIIT engineering admissions this academic year. With a combination of hard work and confidence, students are tackling this important test. The first day concluded without issues, as NTA efficiently managed pre-exam testing and verification, ensuring a hassle-free student experience.