ജെഇഇ മെയിൻ 2025 ന്റെ ആദ്യ സെഷൻ ജനുവരി 22 മുതൽ 31 വരെയാണ് നടക്കുന്നത്. പരീക്ഷയ്ക്കായുള്ള എക്സാം സിറ്റിയും എക്സാം ഡേറ്റും ജനുവരി ആദ്യ ആഴ്ച തന്നെ പബ്ലിഷ് ചെയ്യും.
English Summary: The first session of JEE Main 2025 will be held from January 22 to 31. The exam city and dates will be published in the first week of January.