NIT, IIIT B.Arch, B.planing പ്രവേശനത്തിനായുള്ള Paper 2A, 2B percentile score പ്രസിദ്ധീകരിച്ചു. ജനുവരി 30 ന് നടന്ന ആദ്യസെഷന്റെ സ്കോറാണ് ഇപ്പോൾ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. B.Arch ന് കേരളത്തിൽ നിന്ന് ഫാത്തിമ നസ്റിൻ top score ആയി, B.Planing ന് തിമോത്തി ഫിലിപ്പും. ഇപ്പോൾ ലഭിച്ച സ്കോർ വിദ്യാർത്ഥികൾക്ക് improve ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഏപ്രിൽ 1 മുതലുള്ള രണ്ടാമത്തെ സെഷനും attend ചെയ്യാം. ഏപ്രിൽ 17 നാണ് ഉയർന്ന percentile score അനുസരിച്ച് all india rank പ്രസിദ്ധീകരിക്കുന്നത്. ജൂൺ 3 മുതൽ josaa seat allocation ൽ nit, iiit option registraion ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്കായി jeemain.nta.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
English Summary: The Paper 2A and 2B percentile scores for the first session of NIT and IIIT B.Arch and B.Planning admissions, held on January 30, have been published. Fathima Nasrin secured the top B.Arch score, and Timothy Philip, from Kerala, led in B.Planning. Students wishing to improve their scores can attempt the second session starting April 1. The All India Ranks will be released on April 17, and JoSAA seat allocation registration will begin on June 3.