Karnataka CET 2025 Exam Date പുനഃകമീകരിച്ചു, Kannada Language Test April 15 ന്

Karnataka Common Entrance Examination 2025, April 15, 16, 17 തീയതികളിൽ. Kannada Language Test ഏപ്രിൽ 18 ൽ നിന്ന് 15 ലേക്ക് മാറ്റി. കാർസർഗോഡ്, മഞ്ചേശ്വരം, ഹോസ്ദുർഗ് താലൂക്കിലുള്ള കുട്ടികൾക്കുള്ള കന്നഡ പരീക്ഷ എഴുതി കർണ്ണാടകയിലെ കോളേജുകളിൽ 25 ശതമാനം പ്രവേശനം നേടാം. കർണ്ണാടകയിൽ മാത്രമാണ് എക്സാം സെന്റർ അനുവദിക്കുക. B.Sc Nursing ന് കർണ്ണാടകയിൽ management quota യിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഏപ്രിൽ 16, 17 തീയതികളിലെ Exam എഴുതണം. ആ പരീക്ഷ തീയതിക്ക് മാറ്റമില്ല, അഡ്മിറ്റ് കാർഡുകൾ ഏപ്രിൽ ആദ്യം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവർങ്ങൾക്കായി cetonline.karnataka.gov.in വെബ്സൈറ്റ് സന്ദർശിക്കുക.

English Summary: Karnataka Common Entrance Test (KCET) 2025 will be held on April 15, 16, and 17, with the Kannada Language Test rescheduled to April 15 for Kasaragod, Manjeshwaram, and Hosdurg students. Candidates seeking B.Sc Nursing admission under Karnataka’s management quota must take the exam on April 16 and 17, with admit cards available online in early April at cetonline.karnataka.gov.in.  

Leave a Reply

Your email address will not be published. Required fields are marked *