കർണാടകയിലെ മെഡിക്കൽ, എഞ്ചിനീയറിംഗ്, നേഴ്സിംഗ് തുടങ്ങിയ കോഴ്സുകളിൽ പ്രവേശനം ലഭിക്കാൻ കർണാടക CET 2025 ന്റെ അപേക്ഷകൾ തുടങ്ങിയിരിക്കുന്നു. ഏപ്രിൽ 16, 17, 18 തീയതികളിലാണ് പരീക്ഷ. കർണാടക സ്റ്റേറ്റ് ക്വാട്ടയിൽ 25% സീറ്റുകൾ കാസർഗോഡ്, മഞ്ചേശ്വരം നിവാസികൾക്കും ലഭ്യമാണ് വിശദംശങ്ങളിലേക്ക്.
English Summary: Applications for Karnataka CET 2025, for admission to medical, engineering, nursing, and other courses, are now open. The exams will be held on April 16, 17, and 18, with 25% of state quota seats available for residents of Kasaragod and Manjeshwar.