Karnataka MBBS, BSc Nursing Online Application ആരംഭിച്ചു

കർണാടകയിലെ മെഡിക്കൽ പ്രവേശനം: കർണാടകയിലെ മെഡിക്കൽ, എഞ്ചിനീയറിംഗ്, നേഴ്‌സിംഗ് തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഒറ്റത്താക്കിയ പരീക്ഷയായ CET 2025 ഏപ്രിൽ 16, 17 തീയതികളിൽ നടക്കും. കന്നട ഭാഷാ പരീക്ഷ ഏപ്രിൽ 18നും.

കർണ്ണാടകയിൽ 25 ഗവൺമെന്റ് മെഡി ക്കൽകോളേജുകളും, 30 നു മുകളിൽ സ്വകാ ര്യമെഡിക്കൽ കോളേജുകളും, 12 നു മുകളിൽ Deemed medical college കളും ഉണ്ട്. ഈ കോളേജുകളിൽ mbbs പ്രവേശനം ആഗ്രഹി ക്കുന്ന കർണ്ണാടകയിൽ state quota eligibil ity ഉള്ള എല്ലാ വിദ്യാർത്ഥികളും നിർബന്ധ മായും online apply ചെയ്യേണ്ട വെബ്സൈ gom cetonline.karnataka.gov.in. coogl യർക്ക് 12 ലക്ഷം രൂപ വാർഷിക ഫീസ് വരുന്ന mbbs ന്റെ management seat പ്രവേശനം ആഗ്ര ഹിക്കുന്നവരും, st.johns medical college ലെ mbbs പ്രവേശനം ആഗ്രഹിക്കുന്ന കേരളീ യർക്കും ഈ വെബ്സൈറ്റുവഴി അപേക്ഷ സമർപ്പിക്കാം. കർണ്ണാടകക്കാർക്ക് മെഡി ക്കൽ, എഞ്ചിനീയറിംഗ്, നേഴ്സിംഗ്, വെറ്റിന റി, ആയുർവേദം തുടങ്ങിയ കോഴ്സുകൾക്കും പ്രവേശനം ലഭിക്കേണ്ട cet 2025 April 16, 17 തീയതികളിൽ. Kannada Language Test ഏപ്രിൽ 18 നാണ്. കാസർ ഗോഡ്, മഞ്ചേശ്വരം താലൂക്കിലുള്ള കുട്ടികൾക്കും ഈ പരീക്ഷ എഴുതി കർണ്ണാടകത്തിൽ 25 ശതമാനം പ്രവേ ശനം നേടാം. BSc Nursing ന് കർണ്ണാടകയിൽ management quota യിൽ പ്രവേശനം ആഗ ഹിക്കുന്ന കേരളീയരും ഏപ്രിൽ 16, 17 തീയ തികളിലെ Physics, Chemistry, Biology, Maths Exam എഴുതണം.

English Summary: The Karnataka CET 2025 for admission to medical, engineering, nursing, veterinary, and other courses will be held on April 16 and 17, with the Kannada Language Test on April 18. Students eligible for state quota, management seats, or admission to colleges like St. John’s Medical College must apply online at cetonline.karnataka.gov.in.

Leave a Reply

Your email address will not be published. Required fields are marked *