നഴ്സിങ്ങിൻ്റെയും അനുബന്ധ പാരാമെഡിക്കൽ കോഴ്സുകളുടേയുമെല്ലാം കരിയർ പാത സ്വീകരിക്കുന്നത് സമൂഹത്തിന് സേവനം നൽകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വളരെ ഫലപ്രദമാണ്. അതുകൊണ്ട് തന്നെ Nursing എന്ന കരിയർ തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾ കേരള സമൂഹത്തിൽ വർദ്ധിച്ചു വരികയാണ്. അത്തരം സാഹചര്യത്തിൽ കേരളത്തിലെ Nursing പ്രവേശനവുമായി ബന്ധപ്പെട്ട് കുറച്ചു സംശയങ്ങൾ സമൂഹത്തിനിടയിൽ നിലനിൽക്കുന്നുണ്ട് . അതിനൊരു പരിഹാരവുമായി കേരള ആരോഗ്യവ കുപ്പ് നിര്‍ദേശം നല്‍കിയതായി റിപ്പോർട്ടുകൾ ലഭിക്കുന്നു.
12ന് ശേഷം നല്ലൊരു ശതമാനം വിദ്യാർത്ഥികളുടെയും സ്വപ്നങ്ങളിൽ ഇപ്പോൾ ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സുണ്ട് . ഒരു ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സ് നാല് വർഷത്തെ കോഴ്‌സാണ്, നിങ്ങൾക്ക് അത് കേരളത്തിലെ ഒരു നല്ല നഴ്സിങ്ങിൻ്റെയും അനുബന്ധ പാരാമെഡിക്കൽ കോഴ്സുകളുടേയുമെല്ലാം കരിയർ പാത സ്വീകരിക്കുന്നത് സമൂഹത്തിന് സേവനം നൽകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വളരെ ഫലപ്രദമാണ്..അതുകൊണ്ട് തന്നെ നഴ്സിംഗ് എന്ന കരിയർ തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾ കേരള സമൂഹത്തിൽ വർദ്ധിച്ചു വരികയാണ് … അത്തരം സാഹചര്യത്തിൽ കേരളത്തിലെ നഴ്‌സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട് കുറച്ചു സംശയങ്ങൾ സമൂഹത്തിനിടയിൽ നിലനിൽക്കുന്നുണ്ട് . അതിനൊരു പരിഹാരവുമായി കേരള ആരോഗ്യവ കുപ്പ് നിര്‍ദേശം നല്‍കിയതായി റിപ്പോർട്ടുകൾ ലഭിക്കുന്നു ഗവ. മെഡിക്കൽ കോളേജിലോ, അംഗീകൃത സ്വകാര്യ മെഡിക്കൽ കോളേജിലോ എളുപ്പത്തിൽ പൂർത്തിയാക്കാനാകും. എൽബിഎസ് ഓൺലൈൻ പോർട്ടൽ വഴി ബിഎസ്‌സി നഴ്‌സിംഗ് പ്രവേശന പ്രക്രിയയ്ക്കായി എളുപ്പത്തിൽ എൻറോൾ ചെയ്യാം.
കേരളത്തിലെ സ്വകാര്യനേഴ്‌സിങ്ങ് പ്രവേശനം ഈ വര്‍ഷവും പ്ലസ്ടു മാര്‍ക്കിന് അനുസരിച്ചായിരുന്നു . സ്വകാരൃ നേഴ്‌സിങ്ങ് കോളേജുകളില്‍ മെറിറ്റ് സീറ്റുകളും, മാനേജുമെന്റു സീറ്റുകളും പ്രത്യേകം പ്രത്യേകം ഉള്ള അലോട്ടമെന്റാണ് നടത്തി യത്. മെറിറ്റ് സീറ്റ് lbs വെബ്സൈറ്റുവഴി ഗവണ്‍മെന്റും. മാനേജ്മെന്റ് സീറ്റുകള്‍ അതാത് മാനേജ്മെന്റുകളും, ഇതില്‍ പല മെറിറ്റ് സീറ്റുകളും മാനേജമെന്റു സീറ്റുകളായി അലോട്ടമെന്റായി നടത്തി എന്ന പരാതി ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ തീരുമാനം മറികടന്ന് കോളേജ് മാനേജ്മെന്റുകള്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കില്‍ അവയ്ക്ക് അംഗികാരം നല്‍കില്ല. അത്തരം സീറ്റുകള്‍ക്ക് ആരോഗ്യസര്‍വകലാശാലയും പ്രവേശന മേല്‍നോട്ട സമിതിയും അംഗീ കാരം നല്‍കരുതെന്ന് കേരള ആരോഗ്യവ കുപ്പ് നിര്‍ദേശം നല്‍കിയതായി അറിയുന്നു. സംസ്ഥാന അംഗീകൃത നഴ്‌സിംഗ് കോഴ്‌സിലേക്കുള്ള മുഴുവൻ സെലക്ഷൻ പ്രക്രിയയും മെറിറ്റ് അധിഷ്‌ഠിതമായിരിക്കും, അതിനാൽ വിദ്യാർഥികകൾ മാർക്കിനെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും വിഷമിക്കേണ്ടതില്ല.
English Summary: Pursuing a career in nursing and paramedical courses is a great option for students who want to serve society, and the number of students choosing nursing in Kerala is increasing. The BSc Nursing course, a four-year program, offers excellent career prospects. This year, nursing admissions in Kerala are based on Plus Two marks, with merit and management seats in private colleges. The Kerala Health Department has clarified that only merit-based admissions will be recognized, and any deviations from this will not be approved. Students can easily enroll for BSc Nursing through the LBS online portal, ensuring a transparent selection process.