കേരളത്തിലെ ആയുർവേദം, ഫിഷറീസ് തുടങ്ങിയ വിവിധ കോഴ്സുകളിലേക്ക് പുതിയ അപേക്ഷകൾ ക്ഷണിച്ചു. കേരള മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലാത്തവർക്കും, റാങ്ക് ലിസ്റ്റിൽ ഉണ്ടായിട്ടും ഇതുവരെ സീറ്റ് ലഭിക്കാത്തവർക്കും ഈ അവസരം ലഭ്യമാണ്. cee.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിച്ച് അപേക്ഷ ഫോം പൂരിപ്പിക്കുക. ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക: വിദ്യാർത്ഥിയുടെ യോഗ്യത സംബന്ധിച്ച എല്ലാ രേഖകളും നിർദ്ദേശിച്ച ഫോർമാറ്റിൽ തന്നെ അപ്‌ലോഡ് ചെയ്യാൻ ശ്രദ്ധിക്കണം.
താൽപ്പര്യവും ഒഴിവുമുള്ള മെഡിക്കൽ അലൈഡ് കോഴ്സുകളുടെ ഓപ്ഷനുകളും siteൽ പ്രേവേശിച്ചു കൃത്യമായി സമർപ്പിക്കണം.
English Summary: Applications are invited for Ayurveda, Fisheries, and other allied medical courses in Kerala. Eligible candidates, including those not on the Kerala Medical Rank List or without a seat despite being on the list, can apply at cee.kerala.gov.in by filling out the form and uploading the required documents in the specified format.