നീറ്റ് ദേശീയ റാങ്കിങ് ആധാരമാക്കി, കേരളത്തിൽ പ്രവേശനാർഹതയുള്ളവരുടെ സംസ്ഥാന മെഡിക്കൽ / ആയുർവേദ ഫിഷറീസ് വിഭാഗത്തിലേക്കുള്ള ഒഴിവുകൾ നികത്താൻ ഉള്ള Allotment നടപടികൾ ആണ് നടക്കുന്നത് , അർഹതയുള്ള വിദ്യാർത്ഥികൾക്ക് ഈ അലോട്മെന്റിന്റെ ഭാഗമാവാനും സാധിക്കും.
കേരളത്തില്‍ ഒഴിവുള്ള ആയൂര്‍വേദം, ഫിഷറീസ് തുടങ്ങിയ അനുബന്ധ കോഴ്സുകളിലോട്ടുള്ള ഒഴിവുകള്‍ നികത്തുന്നതിന് പുതിയതായി കീമിന് അപേക്ഷി ക്കുവാനും, ഓപ്ഷനുകള്‍ സമര്‍പ്പിക്കുവാനും ഡിസംബര്‍ 26, രാത്രിവരെയാണ് സമയം. ഇതുവരെയും കേരളമെഡിക്കല്‍ 008 ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്കും, റാങ്ക്; ലിസ്റ്റില്‍ പേരു ഉണ്ടായിട്ടും, ഇതു വരെയും യാതൊരു സീറ്റും ലഭിക്കാത്ത വര്‍ക്കുമാണ് ഈ അവസരം. ഡിസംബര്‍ 28 ന പ്രസിദ്ധീകരിക്കുന്ന അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ 31 നകം പ്രവേശനം നേടിയിരിക്കണം. വെബ് സൈറ്റ് cee.kerala.gov.in.
English Summary: Based on NEET national rankings, allotment procedures are underway in Kerala to fill vacancies in the State Medical, Ayurveda, and Fisheries categories. Eligible students can participate in this allotment. Visit the website: cee.kerala.gov.in.