Madras IIT ല്‍ മെഡിക്കല്‍ എന്‍ജിനീയറിംഗ്‌ സംയോജിത കോഴ്‌സ്‌, പ്രവേശനം IAT  റാങ്ക് അനുസരിച്ച്‌     

മെഡിക്കൽ സയൻസ്, എൻജിനീയറിങ് എന്നിവ സംയോജിപ്പിച്ചുള്ള 4 വർഷ ബിഎസ് പ്രോഗ്രാമുമായി മദ്രാസ് ഐഐടിയിൽ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി വിഭാഗം ആരംഭിച്ചു. മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ തുടങ്ങിയവയുടെ രൂപകൽപന ആരോഗ്യ മേഖലയിൽ നിർമിത ബുദ്ധിയുടെ പ്രയോഗം, മെഡിക്കൽ ഇമേജ് അനാലിസിസ് തുടങ്ങിയ മേഖലകളിൽ എൻജിനീയിറിങ് അധിഷ്ഠിത പഠനം നടത്തും.
ഇന്ത്യയിലെയും വിദേശത്തെയും മികച്ച ഡോക്ടർമാരായിരിക്കും ക്ലാസെടുക്കുക രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു കോഴ്സെന്ന് മദ്രാസ് ഐഐടി അവകാശപ്പെട്ടു. പ്ലസ് ടു സയൻസ് ഗ്രൂപ്പ്. പഠിച്ചവർക്കാണു യോഗ്യത. ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ഐഎടി) വഴിയാണ് വിദ്യാർഥികളെ തിരഞ്ഞെടുക്കുക.
കുടുതല്‍ പിവരങ്ങള്‍ക്ക്‌ mst.iitm.ac.in സന്ദര്‍ശിക്കുക.

English Summary: IIT Madras has introduced a 4-year B.S. program in Medical Sciences and Technology, combining medical science with engineering. The course will cover areas like medical device design, pharmaceuticals, and AI in healthcare. Top doctors will teach the program, which is the first of its kind in India. Students who have completed the Plus Two science group can apply, and selection is based on the IISER Aptitude Test (IAT). For more details, visit mst.iitm.ac.in

Leave a Reply

Your email address will not be published. Required fields are marked *