MBA പ്രവേശനത്തിനായി കെമാറ്റിന് ഇപ്പോൾ അപേക്ഷിക്കാം

കേരളത്തിൽ എംബിഎ പ്രവേശനത്തിന് IIM കാറ്റ്, ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ നടത്തുന്ന സിമാറ്റ്, കേരളസർക്കാർ എർപ്പെടുത്തുന്ന കെമാറ്റ്’ എന്നിവയിലെ സ്കോർ സഹായകമാണ്. cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ കെമാറ്റ്-2025ന്റെ ഒന്നാം സെഷനിലേക്ക് ഫെബ്രുവരി 10നു വൈകിട്ടു 4 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ആർട്സ്, സയൻസ്, എൻജിനീയറിങ്, കൊമേഴ്സ്, മാനേജ്മെന്റ് വിഷയങ്ങളിൽ 3 വർഷമെങ്കിലും ദൈർഘ്യമുള്ള ബിരുദം മതി.

English Summary: For MBA admissions in Kerala, scores from IIM CATSIMAT by AICTE, and the KMAT organized by the Kerala government are essential. Online applications for the KMAT 2025 first session are open until 4 PM on February 10 on the official website, with eligibility requiring a three-year bachelor’s degree in any field. 

Leave a Reply

Your email address will not be published. Required fields are marked *