Medical/ Engineering Entrance Coaching വിദ്യാസമുന്നതി സ്കോളർഷിപ്പ്‌, അപേക്ഷ ജനുവരി 20 വരെ

മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് മെഡിക്കൽ-എഞ്ചിനീയറിംഗ്‌ പ്രവേശന പരീക്ഷാ പരിശീലനത്തിനുള്ള വിദ്യാസമുന്നതി സ്കോളർഷിപ്പിന്‌ അപേക്ഷ ക്ഷണിച്ചു. ജനുവരി 20 വരെ kswcfc.org എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. ഷോർട്ട്ലിസ്റ്റ്‌ ചെയ്യപ്പെടുന്ന വിദ്യാർത്ഥികൾ അവരുടെ എല്ലാ സർട്ടിഫിക്കറ്റുകളുടേയും പകർപ്പ്‌ തിരുവനന്തപുരത്തിന്‌ അയച്ചുകൊടുക്കുകയും വേണം. വാർഷിക വരുമാനം 4 ലക്ഷം രൂപയിൽ താഴെയുള്ള മുന്നോക്ക സമുദായത്തിൽപെട്ട, പ്ലസ് വൺ, പ്ലസ്ടൂ, പ്ലസ്ടുവിന്ശേഷം ഒരു വർഷം റിപ്പീറ്റ്‌ ചെയ്യുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാം. 

English Summary: Applications are invited for the Vidyasamunnathi Scholarship, providing coaching support for medical and engineering entrance exams to economically backward students from forward communities. Eligible students can apply online at kswcfc.org by January 20, with shortlisted candidates required to send copies of all certificates to Thiruvananthapuram.

Leave a Reply

Your email address will not be published. Required fields are marked *