2025 – 26 അധ്യയനവർഷത്തെ BSc-MSc Forensic Science പഠനത്തിനായുള്ള NFSU വിന്റെ online application, march 18 ന് ആരംഭിക്കുന്നു. മെയ് 5 വരെ nfsu.ac.in/admissions എന്ന വെബ്സൈറ്റുവഴി അപേക്ഷിക്കാം. നല്ല മനസാന്നിധ്യവും aptitude analysis കഴിവുമുള്ള വിദ്യാർത്ഥികൾക്ക് forensic science ന്റെ വ്യത്യസ്തമായ നാലു മേഖലകളെ വിശദമായി പഠിക്കുവാൻ സാധിക്കുന്നതാണ് ഈ പ്രോഗ്രാം. forensic physics, forensic chemistry, forensic biology and forensic cyber മേഖലകളാണ് അധ്യയന കാലഘട്ടത്തിലെ പ്രധാന syllabus. 2009 ആരംഭിച്ച central government home affairs ministrys കീഴിൽ പ്രവർത്തിക്കുന്ന nfsu, integrated program കൾക്കാണ് ഇപ്പോൾ അപേക്ഷിക്കുവാൻ സാധിക്കുന്നത്. BSc-MSc Forensic Science, BTech-MTech Cyber Forensic, BA-MA Criminology, BBA-MBA, LLB തുടങ്ങിയ 5 കോഴ്സുകളിലാണ് പ്രവേശനം. Physics, Chemistry, Mathematics, English, General Knowledge എന്നിവയാണ് Forensic Science ന്റെ entrance ന്റെ subjects. Gandhinagar, Delhi, Tripura, Goa, Bhopal, Pune, Dharward, Manipur, Guwahati, Bhwaneswar, Chennai, Raipur, Jaipur and Nagpur എന്നിവയാണ് national forensic univeristy യുടെ വിവിധ ക്യാംപസുകൾ.
English Summary: The online application for BSc-MSc Forensic Science at NFSU starts on March 18 and is open until May 5 at nfsu.ac.in/admissions. This integrated program covers forensic physics, chemistry, biology, and cyber forensics, with entrance subjects including Physics, Chemistry, Mathematics, English, and General Knowledge.