NATIONAL SCIENCE OLYMPIAD ലേക്കുള്ള ആദ്യ ചവിട്ടുപടിയണ് national standard examination അഥവാ NSE. ആദ്യ ഘട്ട NSE എക്സാമിന്റെ റിസൾട്ട് പബ്ലിഷ് ചെയ്തപ്പോൾ വലിയ നേട്ടമാണ് Pala Brilliant Study Centre കരസ്ഥമാക്കിയത്.
English Summary: The first step towards the National Science Olympiad is the National Standard Examination (NSE). Brilliant Study Centre Pala achieved great success when the results of the first stage NSE exam were published.