NEET 2025 online application February ആദ്യ ആഴ്ച neet.nta.nic.in എന്ന വെബ്സൈറ്റിൽ ആരംഭിക്കും. aadhar card നിർബന്ധമായും update ചെയ്യുന്നത് പരീക്ഷയ്ക്ക് APPLY ചെയ്യുന്നതിനും, പരീക്ഷ എഴുതുന്നതിനും കൂടുതൽ ഉപകാരപ്രദമാകുമെന്നും NTA അറിയിച്ചു. aadhar number, apaar id, digilocker id, pan number, passport number എന്നീ ഏതെങ്കിലും ഒരു ID number ഉപയോഗിച്ചാണ് Register ചെയ്യേണ്ടത്. Photograph, sign, finger impression, class 10 certificate എന്നിവയാണ് upload ചെയ്യേണ്ടത്. category certificate കൾ upload ചെയ്യേണ്ടതില്ല, പകരം admission സമയത്ത് കോളേജുകളിൽ present ചെയ്താൽ മതിയാകും.
English Summary: The NEET 2025 online application will begin in the first week of February on neet.nta.nic.in. Applicants must update their Aadhaar card and register using one ID such as Aadhaar, APAAR ID, DigiLocker ID, PAN, or passport, along with uploading a photo, signature, fingerprint, and Class 10 certificate.