Headlines

NEET PG, All India Quota മൂന്നാംഘട്ട അലോട്ട്മെന്റ് ഓപ്ഷൻ ജനുവരി 20 വരെ. അലോട്ട്മെന്റ് 21 ന്

2024 ലെ നീറ്റ് pg course കളിലോട്ടുള്ള മുന്നാം ഘട്ട അലോട്ട്മെന്റിനായി all india quota വഴി ഗവൺമെന്റ് / ഡീംഡ് മെഡിക്കൽ കോളേജു കളിലേയും PG സീറ്റുകളിലേക്ക് ഓൺലൈനായി ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം mcc.nic.in എന്ന വെബ്സൈറ്റിൽ ആരംഭിച്ചു. ജനുവരി 20 രാവിലെ 8 മണിവരെയാണ് സമയം. അലോട്ട്മെന്റ് 21 ന് പ്രസിദ്ധീകരിക്കും. cut off percentile കുറച്ചതിനാൽ പുതിയതായി ലിസ്റ്റിൽ ഇടംപിടിച്ചവർക്കും ഓപ്ഷനുകൾ കൊടുക്കാം.

English Summary: The MCC website (mcc.nic.in) has opened online registration for NEET PG 2024 Round 3 All India Quota options for government and deemed medical college seats. The deadline is January 20 at 8:00 AM, and allotment results will be published on January 21; newly eligible candidates due to the reduced cutoff percentile can also apply.

Leave a Reply

Your email address will not be published. Required fields are marked *