2024 നീറ്റ് pg course കളിലേക്കുള്ള all india quota വഴിയുള്ള ഗവൺമെന്റ് / ഡീംഡ് മെഡിക്കൽ കോളേജുകളിലെ PG സീറ്റു കളിലേക്ക് മൂന്നാംഘട്ട അലോട്ട്മെന്റ് mcc.nic.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. എല്ലാ original documents സഹിതം ഫെബ്രുവരി 3 നുള്ളിൽ പ്രവേശനം പൂർത്തിയാക്കണം. ഇതിൽ പ്രവേശനം നേടിയവരെ ഒഴിവാക്കി കേരളത്തിൽ മൂന്നാംഘട്ട അലോട്ട്മെന്റ് ഫെബ്രുവരി 5 ന് പ്രസിദ്ധീകരിക്കും.
English Summary: The third-round allotment for NEET PG 2024 government and deemed medical college seats under All India Quota has been published on mcc.nic.in. Candidates must complete admission with all original documents by February 3, after which Kerala’s third-round allotment will be published on February 5.