NEET PG യുടെ ആദ്യ രണ്ട് റൗണ്ട് അലോട്ട്‌മെന്റുകളും കഴിയുമ്പോഴും മുന്‍വര്‍ഷങ്ങളിലെ പോലെ പ്രധാനപ്പെട്ട കോഴ്‌സുകള്‍ ഒഴികെയുള്ള ധാരാളം സീറ്റുകള്‍ vacant ആയി കിടക്കുന്നതിനാല്‍, കേന്ദ്ര മാനവവിഭവശേഷി വകുപ്പും, ആഭ്യന്തര മന്ത്രാലയവും ഈ വര്‍ഷത്തെ cutoff percentile score കുറയ്ക്കുവാന്‍ തീരുമാനമായി. ഇതനുസരിച്ച് ഓള്‍ ഇന്ത്യാതലത്തിലും സംസ്ഥാനതലത്തിലും ജനറല്‍ ews വിഭാഗങ്ങള്‍ക്ക് 15 percentile score ന് മുകളിലുള്ളവര്‍ക്കും sc/st/obc/pwd വിഭാഗങ്ങള്‍ക്ക് 10 percentile score ന് മുകളിലുള്ളവര്‍ക്കും option registration ല്‍ പങ്കെടുക്കാം. ഇതിന്റെ ഭാഗമായി cee.kerala. gov.in എന്ന കേരള pg webportal ല്‍ പുതിയതായി അപേക്ഷ ജനുവരി 8 ന് വൈകുന്നരേം 3 മണിവരെ സമര്‍പ്പിക്കാം.
English Summary: Due to vacant seats remaining after the first two rounds of NEET PG allotment, the Ministry of Human Resource Development and the Ministry of Home Affairs have decided to reduce the cutoff percentile scores for this year. General and EWS candidates with scores above the 15th percentile, and SC/ST/OBC/PWD candidates with scores above the 10th percentile, can now participate in option registration, with applications open until 3 PM on January 8 through the Kerala PG web portal (cee.kerala.gov.in).