NEET PG, Kerala മൂന്നാംഘട്ട അലോട്ട്മെന്റ്‌ നടപടികള്‍ ആരംഭിച്ചു

2024 നീറ്റ്‌ pg course കളിലോട്ടുള്ള മൂന്നാം ഘട്ട അലോട്ട്‌മെന്റിനായി ഗവണ്‍മെന്റ്‌, സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേയും RCC യിലേയും സീറ്റുകളിലേക്ക്‌ ഓണ്‍ലൈനായി ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകരൃം cee.kerala. gov.in എന്ന വെബ്സൈറ്റില്‍ ആരംഭിച്ചു. ജനുവരി 13 വൈകുന്നേരം 3 മണിവരെ മെറിറ്റ്‌ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ക്കും, cut off percentile കുറച്ചതിനാല്‍ പുതിയതായി ലിസ്റ്റില്‍ ഇടംപിടിച്ചുവര്‍ക്കും ഓപ്ഷനുകള്‍ കൊടുക്കാം. 

English Summary: The third phase of NEET PG 2024 allotment for government, self-financing medical colleges, and RCC seats has begun. Eligible candidates, including those newly added to the merit list after the cutoff percentile was reduced, can register options online at cee.kerala.gov.in until 3 PM on January 13.

Leave a Reply

Your email address will not be published. Required fields are marked *