NEET PG, Kerala മൂന്നാംഘട്ട അലോട്ട്മെന്റ് ജനുവരി 30 മുതൽ

2024 നീറ്റ് pg course കളിലോട്ടുള്ള മൂന്നാം ഘട്ട അലോട്ട്മെന്റിനായി ഗവൺമെന്റ് സ്വാശ്രയ മെഡിക്കൽ കോളേജുകളിലേയും RCC യിലേയും സീറ്റുകളിലേക്ക് ഓൺലൈ നായി ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം cee.kerala.gov.in എന്ന വെബ്സൈറ്റിൽ ജനുവരി 30 മുതൽ ആരംഭി ക്കും. ആദ്യരണ്ട് റൗണ്ടുകളിൽ പ്രവേശനം നേടിയ സീറ്റുകൾ, രജിസ്ട്രേഷൻ ഫീസ് നഷ്ടപ്പെടുത്തി ഫെബ്രുവരി 2 വരെ tc മേടി ക്കാം. ഫെബ്രുവരി 5 ന് അലോട്ട്മെന്റ് പ്രസി ദ്ധീകരിക്കും, 9 നുള്ളിൽ കോളേജ് പ്രവേശനം ഉറപ്പാക്കണം. mcc വെബ്സൈറ്റുവഴിയുള്ള all india quota പ്രവേശനം മുന്നാംഘട്ടഅലോ ട്ട്മെന്റ് നാളെ ജനുവരി 25 ന് പ്രസിദ്ധീകരി ക്കും. അതിൽ ഉൾപ്പെടാത്ത വിദ്യാർത്ഥികളെ യായിരിക്കും കേരളത്തിൽ പരിഗണിക്കുന്നത്.  

English Summary:  The third phase of NEET PG 2024 allotment for government, self-financing medical colleges, and RCC seats in Kerala will begin on January 30 through cee.kerala.gov.in. Allotments will be published on February 5, and students must secure admission by February 9. All India Quota round 3 allotment by MCC will be released on January 25, and students not included there will be considered in Kerala’s allotment.

Leave a Reply

Your email address will not be published. Required fields are marked *