NEET UG പരീക്ഷാക്രേന്ദങ്ങളിൽ സംസ്ഥാന സർക്കാരിന്റെയും പോലീസിന്റേയും സഹായം തേടണം.

നീറ്റ്‌ പരീക്ഷയുമായി ബന്ധപ്പെട്ട്‌ 2024 ൽ ഉയർന്ന ആരോപണങ്ങളും ക്രമക്കേടുകളും മൂലം നഷ്ടപ്പെട്ട വിശ്വാസ്യത നിലനിർത്തുവാൻ, ഈ വർഷത്തെ പരീക്ഷയ്ക്ക്‌ അതാത്‌ സംസ്ഥാന സർക്കാരുകളുടേയും പോലീസിന്റേയും സഹായം ലഭ്യമാക്കും. പരിക്ഷാ ക്രേന്ദ്രങ്ങളിൽ ശക്തമായ പോലീസ്‌ നീരീക്ഷണവും ജില്ലാ കളക്ടറുടെ മേൽനോട്ടവും നടപ്പിലാക്കും. 

English Summary: To restore trust after allegations and irregularities in the 2024 NEET exam, the 2025 exam will implement stricter measures. State governments and police will assist with enhanced monitoring at exam centers under the supervision of district collectors.

Leave a Reply

Your email address will not be published. Required fields are marked *